ന്യൂഡല്‍ഹി: അധ്യാപന യോഗ്യതാ പരീക്ഷ (ടെറ്റ്) സര്‍ട്ടിഫിക്കറ്റിന്റെ സാധുത ആജീവനാന്തമാക്കി മാറ്റാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. കേന്ദ്ര വിദ്യാഭ്യാസമന്ത്രി രമേഷ് പൊഖ്രിയാലാണ് ഇക്കാര്യം അറിയിച്ചത്. നേരത്തെ ഏഴ് വര്‍ഷമായിരുന്നു സര്‍ട്ടിഫിക്കറ്റ് കാലാവധി. 2020-ല്‍ നാഷണല്‍ കൗണ്‍സില്‍...
തിരുവനന്തപുരം: ലോക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് സീരിയല്‍ ഷൂട്ടിങ്ങ് നടത്തിയ സീരിയല്‍ താരങ്ങളെ പോലീസ് കസ്റ്റഡിയിലെടുത്തു.വര്‍ക്കലയിലെ ഒരു റിസോര്‍ട്ടില്‍ വച്ചായിരുന്നു ഷൂട്ടിങ്ങ്. ലോക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് ഷൂട്ടിങ്ങ് നടത്തിയതിന് താരങ്ങള്‍ ഉള്‍പ്പെടെയുള്ള സീരിയലിന്റെ അണിയറ...
അബ്ദുള്ളക്കുട്ടിയുടെ കണ്ണൂര്‍ പള്ളിക്കുന്നിലെ വീട്ടിലാണ് റെയ്ഡ് നടക്കുന്നത്
പെന്ഷന് കുടിശ്ശിക കൊടുത്തുതീര്‍ക്കുന്നത് ഉള്‍പ്പെടെയുള്ളവ സര്‍ക്കാരിന്റെ ബാധ്യതയാണ്. എന്നാല്‍ പാക്കേജ് പ്രഖ്യാപിക്കുന്നത് ഭാവിയെ മുന്‍നിര്‍ത്തിയാണെന്നും അല്ലാതെ കുടിശ്ശിക കൊടുത്ത് തീര്‍ക്കാനല്ലെന്നും വി ഡി സതീശന് വാര്‍ത്താസമ്മേളനത്തില്‍ വിമര്‍ശിച്ചു
തിരുവനന്തപുരം: സംസ്ഥാനത്തെ എഞ്ചിനിയറിംഗ് പ്രവേശനത്തിന്, പ്ലസ്ടു മാര്‍ക്ക് പരിഗണിക്കേണ്ടതില്ലെന്ന് പ്രവേശന പരീക്ഷാ കമ്മീഷണറേറ്റിന്റെ നിര്‍ദേശം. പകരം പ്രവേശന പരീക്ഷാ കമ്മീഷണറേറ്റ് നടത്തുന്ന പ്രവേശന പരീക്ഷയില്‍ വിദ്യാര്‍ത്ഥിക്കു ലഭിക്കുന്ന സ്കോര്‍ മാത്രം പരിഗണിച്ച് റാങ്ക് പട്ടിക...
കൊടകര കുഴല്‍പ്പണ കേസില്‍ സംസ്ഥാന പ്രസിഡണ്ട് ഉള്‍പ്പെടെ ബി.ജി.പി യിലെ ഉന്നതര്‍ക്കെതിരെ കുരുക്ക് മുറുകുന്നു. തെളിവുകളെല്ലാം പാര്ട്ടിക്കെതിരാണ്. സികെ ജാനുവിനെ എന്‍ഡിഎയില്‍ എത്തിക്കാന്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് പത്ത് ലക്ഷം നല്‍കിയതിന് തെളിവായി...
ധന വിപണിയില്‍ ആഗോളതലത്തിലുണ്ടായിട്ടുള്ള അനിശ്ചിതത്വം സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് നിക്ഷേപകരെ തിരിയാന്‍ പ്രേരിപ്പിക്കുന്നതായാണ് വിലയിരുത്തല്‍
ചില വാട്സ്ആപ്പ് ഗ്രൂപ്പുകളില്‍ തന്റെ ചിത്രങ്ങള്‍ സഹിതം ചിലര്‍ മറ്റൊരാളുടെ നഗ്ന വീഡിയോ പ്രചരിപ്പിച്ചുവെന്നാണ് രമ്യ സുരേഷ് പരാതിയില്‍ പറയുന്നത്
തിരുവനന്തപുരം : രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് അവതരിപ്പിച്ചു. ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ആണ് നിയമസഭയില്‍ ബജറ്റ് അവതരിപ്പിച്ചത്. കഴിഞ്ഞ ബജറ്റിലെ നിര്‍ദേശങ്ങള്‍ ഈ സര്‍ക്കാര്‍ നടപ്പിലാക്കുമെന്ന് ധനമന്ത്രി പറഞ്ഞു. ആരോഗ്യ മേഖലയ്ക്ക്...
സച്ചാര്‍ കമ്മറ്റി റിപ്പോര്‍ട്ട് നടപ്പാക്കാന്‍ സംസ്ഥാനത്ത് പ്രത്യേക വകുപ്പ് രൂപീകരിക്കണം എന്നതുള്‍പ്പെടെയുള്ള നിര്‍ദേശങ്ങളുമായി മുസ്ലിം ലീഗ് മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നല്കി. മുസ്ലിം പാര്‍ലിമെന്ററി പാര്‍ട്ടി ലീഡര്‍ പി.കെ കുഞ്ഞാലിക്കുട്ടി, നേതാക്കളായ ഡോ.എം.കെ മുനീര്‍,...