ന്യഡല്‍ഹി: രോഗികളുടെ എണ്ണം കുറഞ്ഞ സാഹചര്യത്തില്‍ ഡല്‍ഹിയില്‍ ലോക് ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചു.ഒറ്റപ്പെട്ട കടകള്‍ എല്ലാദിവസും തുറക്കാന്‍ അനുമതിനല്‍കി. ഒന്നിടവിട്ട ദിവസങ്ങളില്‍ ഷോപ്പിങ് മാളുകളും മാര്‍ക്കറ്റുകളും തുറക്കും. 50 ശതമാനം യാത്രക്കാരുമായി മെട്രോ സര്‍വീസ് നടത്താന്‍...
ന്യൂഡല്‍ഹി: സി.ബി.എസ്.ഇ പ്ലസ്ടു പരീക്ഷ റദ്ദാക്കിയ സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികളുടെ മാര്‍ക്ക് നിര്‍ണയ മാനദണ്ഡം തീരുമാനിക്കുന്നതിനായി സി.ബി.എസ്.ഇ ഇന്നതാധികാര കമ്മിറ്റിക്കു രൂപം നല്കി. പത്ത് ദിവസത്തിനകം കമ്മിറ്റി അന്തിമ റിപ്പോര്‍ട്ട് സി.ബി.എസ്.ഇക്ക് കൈമാറും. മാനദണ്ഡം തീരുമാനിക്കുന്നതിനായി കമ്മിറ്റി...
സുരക്ഷ വര്‍ദ്ധിപ്പിക്കാനാണ് പുതിയ നടപടി എന്നാണ് വിശദീകരീകരണം
കോവിഡ് രോഗികള്‍ക്ക് മതിയായ വെന്റിലേറ്ററുകളും കിടക്കകളും നല്കുന്നതിനു അടിയന്തിര നടപടി സ്വീകരിക്കണമെന്നു കോടതി സര്‍ക്കാരിനു നിര്‍ദ്ദേശം നല്കി. അത്യാഹിത സാഹചര്യത്തില്‍ കുറച്ചു വെന്റിലേറ്ററുകളെങ്കിലും നല്കുന്നതിനു സൗകര്യമൊരുക്കണമെന്നും കോടതി വ്യക്തമാക്കി. കോവിഡ് ആസ്പത്രികളുടെ ഡാഷ് ബോര്‍ഡില്‍ വെന്റിലേറ്റര്‍...
കൊച്ചിയുടെ ശ്വാസകോശം എന്നറിയപ്പെടുന്ന മംഗള വനത്തിന് ശ്വാസം മുട്ടുന്നു. പരിസ്ഥിതി മലിനീകരണം വന്‍തോതില്‍ വര്‍ധിക്കുന്നതും സമീപപ്രദേശങ്ങളില്‍ ഫളാറ്റുകള്‍ അടക്കം ബഹുനില മന്ദിരങ്ങള്‍ നിയന്ത്രണമില്ലാതെ ഉയരുന്നതും കൊച്ചി നഗരത്തിന്റെ ഹൃദയഭാഗത്തുള്ള ഈ ഹരിത ഭംഗിയെ നശിപ്പിച്ചുകൊണ്ടിരിക്കുകയാണ്. വാഹനപ്പെരുപ്പത്തെത്തുടര്‍ന്ന്...
കുഴല്‍പ്പണക്കക്കേസല്‍ നട്ടം തിരിയുന്ന സംസ്ഥാന ബി.ജെ.പി കൂടുതല്‍ കൂരക്കിേലേക്ക്. കൊടകര കുഴല്‍പ്പണക്കേസില്‍ പത്തനംതിട്ട കോന്നിയില്‍ നിന്നും അന്വേഷണ സംഘം തെളിവെടുത്തു. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന് മത്സരിച്ച മണ്ഡലങ്ങളിലൊന്നാണിത്. െക.സുരേന്ദ്രനെ ഉടന്‍ തന്നെ ചോദ്യം ചെയ്തേക്കുമെന്ന്...
പവന് സ്വര്‍ണത്തിന്റെ വില 36,720 രൂപ. ഗ്രാമിന് 40 രൂപ വര്‍ധിച്ച് 4590 രൂപയായി
ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് തിരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ വൈന്‍ പാര്‍ലര്‍ നല്‍കാമെന്ന് വാഗ്ദാനം ചെയ്തു
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നു മുതല്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. ജൂണ്‍ 9 വരെ നിയന്ത്രണങ്ങള്‍ തുടരാനാണ് സര്‍ക്കാര്‍ തീരുമാനം. സംസ്ഥാനത്ത് ജൂണ്‍ 9 വരെ അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകളും, നിര്‍മ്മണ സാമഗ്രികള്‍ വില്‍ക്കുന്ന കടകള്‍ക്കും പ്രവര്‍ത്തിക്കാന്‍...
തിരുവനന്തപുരം: ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്കോളര്‍ഷിപ്പുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധിയില്‍ നിയമപരമായ പരിശോധനയും വിദഗ്ധസമിതിയെ നിയോഗിച്ചുള്ള പഠനവും പ്രായോഗിക നിര്‍ദ്ദേശങ്ങളും സമന്വയിപ്പിച്ച് തീരുമാനത്തിലെത്താന്‍ സര്‍വകക്ഷിയോഗത്തില്‍ ധാരണ. ഏതു തരത്തില്‍ മുന്നോട്ടു പോകണമെന്ന കാര്യത്തില്‍ നിയമപരമായ പരിശോധന നടത്തുമെന്ന്...