തിരുവനന്തപുറം: സംസ്ഥാനത്ത് ടാറ്റൂ ആര്‍ട്ടിസ്റ്റുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും ലൈസന്‍സ് നിര്‍ബന്ധമാകും. നിരവധി പരാതികള്‍ ഉയരുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ തീരുമാനം. ലൈസന്‍സ് നല്കാന് തദ്ദേശ സ്ഥാപങ്ങളുടെ സെക്രട്ടറി തലത്തില്‍ സമിതികള്‍ രൂപികരിക്കും നാലംഗ സമിതിയാണ് രൂപികരിക്കുക.
തിരുവനന്തപുരം: സംസ്ഥാനത്ത മൊബൈല്‍ ആര്.ടി.പി.സി.ആര് ടെസ്റ്റ് ലാഭുകളുടെ പ്രവര്‍ത്തനം മൂന്ന് മാസം കൂടി തുടരാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കി. കഴിഞ്ഞ മാര്‍ച്ചിലാണ് മൊബൈല്‍ ആര്‍ടിപിസിആര്‍ ലാബുകളുടെ പ്രവര്‍ത്തനം ആരംഭിച്ചത്. തിരുവനന്തപുറം,കൊല്ലം,കോട്ടയം,ത്യശൂര്‍,പാലക്കാട് ,എറണാകുളം,മലപ്പുറം, കണ്ണൂര്‍,കോഴിക്കോട്,കോസര്‍ഗോഡ്, ജില്ലകളിലാണ് നിലവില്‍ മൊബൈല്‍...
80:20 വിഷയവുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ക്രിയാത്മകമായി ഇടപെടണമെന്ന് ഇഖ്റ എംഎസ്എഫ്
കൊച്ചി: വരും വര്‍ഷങ്ങളില്‍ കേരളത്തിന്റെ തീരത്ത് കടല്‍ക്ഷോഭം വര്‍ധിക്കുമെന്ന് വിദഗ്ധര്‍. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ചൂട് വര്‍ധിക്കുന്നത് കാരണം അടിക്കടി ചുഴലിക്കാറ്റുകള്‍ രൂപപ്പെടുന്നതാണ് തീരദേശമേഖലകളില്‍ കടല്‍ പ്രക്ഷബ്ധുധമാവാന് കാരണം. ഈ അവസ്ഥ വരും നാളുകളില്‍ കൂടാനാണ് സാധ്യത....
കഴിഞ്ഞ 24 മണിക്കൂറിനിടെ 1,02,792 സാമ്പിളുകളാണ് പരിശോധിച്ചത്
പ്ലാസ്റ്റിക് മാലിന്യത്തിനാണ് തീപിടിച്ചത്. പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട പരിസരവാസികളാണ് അഗ്നിരക്ഷാ സേനയെ വിവരം അറിച്ചത്
ആലപ്പുഴ ജില്ലയുടെ ഭാഗമായ കൈതവന മുതല്‍ കിടങ്ങറ വരെയുള്ള 787 മരങ്ങള്‍ ലേലം ചെയ്യാന്‍ അനുമതിയായിട്ടുണ്ട്
40 ദിവസത്തിനിടെ 28 ലക്ഷം രൂപയുടെ മരുന്നുകള്‍ കോവിഡ് രോഗികള്‍ക്കായി ഹൈബി ഈഡന് വിതരണം ചെയ്തിട്ടുണ്ട്.
കോടതി വിധി വലിയ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. ആയിരക്കണക്കിന് കുട്ടികള്‍ക്കാണ് സ്കോളര്‍ഷിപ്പ് മുടങ്ങുന്നത്. മുഖ്യമന്ത്രി വിളിച്ച സര്‍വ്വകക്ഷി യോഗത്തില്‍ ഇതിന്റെ ഗൗരവം കണക്കാക്കി പരിഹാര നടപടിയുണ്ടാകുമെന്നാണ് പ്രതീക്ഷിച്ചത്. എന്നാല്‍ പ്രശ്നം നീട്ടിക്കൊണ്ടു പോകാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത് മുസ്ലിംലീഗ്...
തിരുവനന്തപുരം ഒഴികെയുള്ള തെക്കന്‍ കേരളത്തിലെ ജില്ലകളിലും ഇടുക്കി, എറണാകുളം, ആലപ്പുഴ, കോട്ടയം ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു