തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 9313 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1481, പാലക്കാട് 1028, എറണാകുളം 968, തൃശൂര്‍ 925, മലപ്പുറം 908, കൊല്ലം 862, ആലപ്പുഴ 803, കോഴിക്കോട് 659, കോട്ടയം 464, കണ്ണൂര്‍...
തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ഡൗണ്‍ നീട്ടി. ജൂണ്‍ 16 വരെയാണ് ലോക്ഡൗണ്‍ നീട്ടിയത്. നിലവിലുള്ള നിയന്ത്രണങ്ങളെല്ലാം തുടരും. വെള്ളിയാഴ്ച കൂടുതല്‍ കടകള്‍ തുറക്കാം.രോഗസ്ഥിരീകരണ നിരക്ക് (ടിപിആര്‍) 10ല്‍ താഴെയെത്തിയ ശേഷം ലോക്ഡൗണ്‍ പൂര്‍ണമായി പിന്‍വലിച്ചാല്‍ മതിയെന്നാണു വിദഗ്ധോപദേശം....
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വൈകുന്നേരം 5 മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും. വാക്സിന് നയത്തിലെ മാറ്റങ്ങളെ കുറിച്ച് പ്രധാനമന്ത്രി സംസാരിക്കും എന്നാണ് പ്രതിക്ഷിക്കുന്നത്.
കാസര്‍കോട്: നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കാന്‍ കോഴ നല്കിയ സംഭവത്തില്‍ കെ സുന്ദരയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ബിജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരേ കേസെടുക്കാന്‍ കാസര്‍കോട് ജ്യൂഡീഷല്‍ ഫറ്റ് ക്ലാസ് കോടതിയാണ് ഉത്തരവിറക്കി. വി വി...
പെരിന്തല്‍മണ്ണ :കോവിഡ് പ്രതിസന്ധികള്‍ അവസാനിക്കുന്നതുവരെ സ്വകാര്യബസുകളുടെ റോഡ് ടാക്സും, ക്ഷേമനിധിയും പൂര്‍ണമായി ഒഴിവാക്കുകയും വിദ്യാര്‍ഥികളുടെ യാത്രാ നിരക്ക് കാലാനുസൃതമായി വര്‍ദ്ധിപ്പിക്കണം എന്നി ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് മലപ്പുറം ജില്ല പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന് ഭാരവാഹികള്‍ പെരിന്തല്‍മണ്ണ...
കൊച്ചി: സ്വര്‍ണവിലയില്‍ കുറവ് രേഖപ്പെടുത്തി. പവന് 80 രൂപ കുറഞ്ഞ് 36,640 രൂപയായി. ഗ്രാമിന് 10 രൂപ കുറഞ്ഞ് 4580 രൂപയായി. ഡോളറിന്റെ മൂല്യം വര്‍ധിച്ചതാണ് സ്വര്‍ണത്തിന് തിരിച്ചടിയായത്
തിരുവനന്തപുരം: ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കില്‍ കുറവ് രേഖപ്പെടുത്തുമ്പോഴും സംസ്ഥാനത്ത് കോവിഡ് മരണ സംഖ്യ ഉയരുന്നു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 227 മരണങ്ങളാണ് കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 9946 ആയി. 14,672 പേര്‍ക്ക് കൂടി...
ന്യൂഡല്‍ഹി:രാജ്യത്ത് കോവിഡ് കേസുകള്‍ കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറില്‍ 1,00,636 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. രാജ്യത്തെ ആകെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 2,89,09,957 ആയി. രാജ്യത്ത് ഇതുവരെ 1,774,399 പേര്‍ക്ക് കോവിഡ് മുക്തരായി. ആകെ കോവിഡ്...
പെട്രോളിന് 27 പൈസയും ഡീസലിന് 30 പൈസയുമാണ് ലിറ്ററിന്മേല് വില വര്‍ധിപ്പിച്ചത്.
മലപ്പുറം: ന്യൂനപക്ഷ ക്ഷേമ പദ്ധതികളിലെ 80:20 അനുപാതം റദ്ദാക്കണമെന്ന ഹൈക്കോടതി വിധിക്കു ശേഷം ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളുടെ സ്കോളര്‍ഷിപ്പ് മുടങ്ങിക്കിടക്കുകയാണെന്നും, കേരളത്തില്‍ സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കാന്‍ പറ്റാത്ത സാഹചര്യമുണ്ടായിരിക്കുകയാണെന്നും, ഇക്കാര്യത്തില്‍ കേരള സര്‍ക്കാര്‍ കാണിക്കുന്നത് കുറ്റകരമായ...