കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 166 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 11,508 ആയി
മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം
വ്യാപകമായ വനം കൊള്ളയെകുറിച്ച് ജൂഡീഷ്യല്‍ അന്വേഷണം നടത്തണമെന്നും വി ഡി സതീശന് ആവശ്യപ്പെട്ടു
സേവ് ലക്ഷദ്വീപ് ഫോറത്തില്‍ നിന്ന് ബിജെപിയെ ഒഴിവാക്കി. ഐഷ സുല്‍ത്താനയ്ക്കെതിരെ കേസുമായി മുന്നോട്ട് പോകാനുള്ള നടപടിയില്‍ പ്രതിഷേധിച്ചാണ് നടപടി
സംസ്ഥാനത്തെ ബീവറേജ് ഷോപ്പുകള്‍ തുറക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ ഇന്ന് തീരുമാനമെടുക്കും. രോഗവ്യാനം കുറഞ്ഞ പ്രദേശങ്ങളില്‍ ഔട്ട്ലറ്റുകള് കുറക്കാനാണ് കോര്പ്പറേഷന് ആലോചിക്കുന്നത്. സര്‍ക്കാര്‍ നിര്‍ദ്ദേശം ലഭിച്ചാല്‍ ഉടന്‍ സംസ്ഥാനത്ത് ഔട്ട്ലറ്റുകള് തുറക്കും.
കൊച്ചി: ഐഷ സുല്‍ത്താന നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കേന്ദ്ര സര്‍ക്കാറിനോടും ലക്ഷദ്വീപ് ഭരണകൂടത്തോടും വിശദീകരണം തേടി ഹൈക്കോടതി.ബയോവെപ്പണ്‍ പരാമര്‍ശത്തില്‍ രാജ്യദ്രോഹ കുറ്റം ചുമത്തി ലക്ഷദ്വീപ് പോലീസ് കേസെടുത്തതിനെതിരെയാണ് ഐഷ സുല്‍ത്താന ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്....
ജനിതക രോഗമായ മസ്കുലര്‍ അട്രോഫി എന്ന രോഗം ബാധിച്ച് കുഞ്ഞ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വെന്റിലേറ്ററിലാണ്
പാലത്തായി പീഡനക്കേസ് സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പ്രതി പത്മരാജന് ഹൈക്കോടതിയെ സമീപിച്ചു
ന്യൂഡല്‍ഹി: ഇന്ത്യയില്‍ കണ്ടെത്തിയ കോവിഡിന്റെ ഡെല്‍റ്റ വകഭേദത്തിന് വീണ്ടും ഉള്‍പ്പരിവര്‍ത്തനം സംഭവിച്ചു. ഡെല്‍റ്റ പ്ലസ് എന്ന പേരിലുള്ള പുതിയ വകഭേദമാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. ഇത് അതീവ വ്യാപനശേഷിയും മാരകശേഷിയും ഉള്ള കോവിഡ് വകഭേദമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. കൃത്യമായി...
ഇറ്റാലിയന്‍ നാവികര്‍ക്കെതിരായ കടല്‍കൊലക്കേസ് അവസാനിപ്പിച്ച് സുപ്രീംകോടതി ഉത്തരവ്.നീണ്ട ഒമ്പത് വര്‍ഷത്തെ നിയമനടപടികള്‍ക്കൊടുവിലാണ് കേസ് അവസാനിപ്പിക്കാനുള്ള തീരുമാനം