കൊച്ചി: ലക്ഷദ്വീപിലേക്ക് യാത്ര അനുമതി നിഷേധിച്ചതിനെതിരെ എംപിമാരായ ഹൈബി ഈഡനും ടി എന്‍ പ്രതാപനും നല്കിയ ഹര്‍ജിയില്‍ ഹൈക്കോടതി ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന്റെ നിലപാട് തേടി. അഡ്മിനിസ്ട്രേറ്ററുടെ ഒപ്പം കോവിഡ് നിയന്ത്രണം ലംഘിച്ചു കൊണ്ട് വലിയ...
ചെന്നൈ: തമിഴ് നടന് ഷമന്‍ മിത്രു(43) കോവിഡ് ബാധിച്ച് മരിച്ചു. ശ്വാസസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചെന്നൈയിലെ സ്വകാര്യ അശുപത്രിയില്‍ ചികിത്സയിലായിലായിരുന്നു ഷമന്‍. നിരവധി തമിഴ് സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്
കണ്ണൂര്‍: ഓണ്‍ലൈന്‍ ക്ലാസുകളില്‍ വ്യാജന്മാരുടെ നുഴഞ്ഞുകയറ്റമെന്ന് പൊലീസ്. പാസ്വേര്ഡും ലിങ്കും കൈമാറരുതെന്ന് മുന്നറിയിപ്പ്. കഴിഞ്ഞ ദിവസം നടന്ന സംഭവം ചൂണ്ടിക്കാട്ടിയാണ് ജാഗ്രത വേണമെന്ന് പൊലീസ് നിര്‍ദേശം. ഒരു പൊതുവിദ്യാലയത്തിന്റെ ഓണ്‍ലൈന്‍ ക്ലാസിനിടെ കറുത്ത വേഷവും മുഖംമൂടിയും...
അര്‍ഹതപ്പെട്ടത് തഴഞ്ഞ് യഥാസമയം ഉദ്യോഗ കയറ്റം നല്‍കാത്ത നീതികേടിനെതിരെ വ്യാപക മുറുമുറുപ്പ്. 2003ല്‍ പിഎസ്സി റാങ്ക് പട്ടികയിലൂടെ എസ്ഐമാരായി നേരിട്ട് നിയമനം ലഭിച്ചവരാണ് അവഗണന നേരിടുന്നത്. മൂന്ന് ബാച്ചുകളിലായി നേരിട്ട് നിയമിച്ചത് 500ഓളം എസ്ഐമാരെയാണ്....
ന്യൂഡല്‍ഹി: സി ബി എസ്സി 12-ാം ക്ലാസ് വിദ്യാര്ത്ഥിമൂല്യ നിര്‍ണയത്തിനുള്ള മാനദണ്ഡം കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചു. 10,11, ക്ലാസുകളുടെ വാര്‍ഷിക പരീക്ഷകളുടെ ഫലവും 12-ാം ക്ലാസിലെ പ്രീ ബോര്‍ഡ് പരീക്ഷകളുടെയും ഫലവും ഉള്‍പ്പെടുത്തി അന്തിമ...
കൊച്ചി: ലക്ഷദ്വീപില്‍ നടക്കുന്ന ഭരണപരിഷ്കാരങ്ങള്‍ തടയണമെന്നാവശ്യപ്പെട്ട് നല്കിയ ഹര്‍ജി ഹൈക്കോടതി തള്ളി. നൗഷാദ് നല്കിയ ഹര്‍ജിയാണ് കോടതി തള്ളിയത്. ജസ്സിസ് എല്‍പി ഭാട്യ അധ്യക്ഷനായ ഡിവിഷന് ബെഞ്ചാണ് ഹര്‍ജി തള്ളിയത്. പരിഷ്കാരങ്ങളുടെ കരട് മാത്രമാണ് ഇപ്പോള്‍...
തിരുവനന്തപുരം: ആര്‍സിസിയിലെ ലിഫ്റ്റില്‍ നിന്ന് വീണ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. പത്തനാപുരം സ്വദേശിനി നജീറയാണ് മരിച്ചത്. കഴിഞ്ഞ മാസം മെയ് 15 നാണ് അപകടമുണ്ടായത്. ആര്‍സിസിയുടെ ഭാഗത്തുനിന്നുണ്ടായ അനാസ്ഥയാണ് അപകടത്തിന് കാരണമെന്ന് യുവതിയുടെ കുടുംബം പറഞ്ഞു....
തിരുവനന്തപുരം: ഒന്നരമാസത്തോളം നീണ്ട അടച്ചുപൂട്ടലിന് ശേഷം ജനജീവിതം സാധാരണ ജീവിതത്തിലേക്ക് ഇന്ന് മുതല്‍ പതിയെ മടങ്ങി എത്തും. കോവിഡ് രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിരുന്ന ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇന്ന് മുതല്‍ ഇളവുകള്‍ പ്രാബല്യത്തില്‍ വന്നു....
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് കേസുകള്‍ കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറില്‍ 67,208 പേര് കോവിഡ് ബാധിതരായി. രാജ്യത്തെ ആകെ കോവിഡ് രോഗികളുടെ എണ്ണം 2,97,00,313 ആയി ഉയര്‍ന്നു. നിലവില്‍ 8,26,740 സജീവ കോവിഡ് രോഗികളാണ് രാജ്യത്തുള്ളത്....
30 മുകളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുള്ള കഠിനംകുളം ഉള്‍പ്പെടെ ആറ് തദ്ദേശ സ്ഥാപനങ്ങളെ ഡി കാറ്റഗറിയിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്