തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശസ്വയംഭരണ പ്രദേശങ്ങളിലെ ടി.പി.ആര് അടിസ്ഥാനമാക്കി കോവിഡ് പരിശോധന വര്‍ധിപ്പിക്കുന്നതരത്തില്‍ പരിശോധനാ മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കി. ഒരാഴ്ചത്തെ ശരാശരി അനുസരിച്ചാണ് പരിശോധന നടത്തുന്നത്. ഒരാഴ്ചത്തെ ടി.പി.ആര് 30 ശതമാനത്തിന് മുകളിലായാല്‍ അവസാനത്തെ മൂന്ന് ദിവസത്തെ കേസുകളുടെ...
ചെന്നൈ: ധനിഷ് ചിത്രം ജഗമ നന്തിരത്തിന്റെ വ്യാജ പതിപ്പ് ടെലഗ്രാമില്‍.ചിത്രം പുറത്തിറങ്ങി മണിക്കുറുകള്‍ക്ക് ഉള്ളില്‍ തന്നെ വ്യാജപതിപ്പുകള്‍ പ്രചരിക്കുന്നത്. നെറ്റ്ഫ്ലിക്സാണ് ചിത്രം പ്രദര്‍ശനത്തിന് എത്തിച്ച ചിത്രം കാര്‍ത്തിക്കാണ് സംവിധാനം ചെയ്തത്.
തിരുവനന്തപുരം: ലോക് ഡൗണിന് ശേഷം മദ്യശാലകള്‍ തുറന്നപ്പോള്‍ റെക്കോര്‍ഡ് വില്‍പ്പന. 52 കോടിയുടെ മദ്യമാണ് ഇന്നലെ മാത്രം വിറ്റഴിച്ചത്. പാലക്കാട് ജില്ലയിലാണ് എറ്റവും കൂടുതല്‍ മദ്യം വിറ്റത്. തേങ്കുറിശിയിലെ ഔട്ട്ലെറ്റില് മാത്രം 69 ലക്ഷം രൂപയുടെ മദ്യം...
പവന് 480 രൂപ കുറഞ്ഞ് 35,400 രൂപയായി
വളപട്ടണത്തെ ആ ലൈബ്രറിയെ സംബന്ധിച്ച കാര്യങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതും വിലപ്പെട്ടതുമാണ് അതിനായുള്ള കെഎം ഷാജിയുടെ പ്രയത്നം
സംസ്ഥാനത്ത് കോവിഡ് പരിശോധനാ മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കി. ടിപിആര്‍ 30 ശതമാനത്തിന് മുകളിലായ തദ്ദേശ സ്വയംഭരണ പ്രദേശങ്ങളില്‍ അവസാനത്തെ മൂന്ന് ദിവസത്തെ കേസുകളുടെ പത്തിരട്ടി പരിശോധന നടത്തും
വാക്ക് തര്‍ക്കത്തില്‍ പ്രവാസിമലയാളി കുത്തേറ്റ് മരിച്ച സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്നയാളും മരണപ്പെട്ടു. കഴുത്തറുത്ത് ഗുരുതരമായ നിലയില്‍ കാണപ്പെട്ട ഘാന സ്വദേശി ചികിത്സയിലിരിക്കെയാണ് മരിച്ചത്
പൊട്ടി വീണ വൈദ്യുത കമ്പിയില്‍ നിന്ന് ഷോക്കേറ്റ് ആറ് കുറുക്കന്മാര്ക്ക് ദാരുണാന്ത്യം. പേരാമ്പ്ര തരിപ്പമലയിലാണ് സംഭവം
കഴിഞ്ഞ 24 മണിക്കൂറിനിടെ 1,14,894 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.85 ആണ്
ഒറ്റ, ഇരട്ട അക്ക നമ്പറുകളുടെ അടിസ്ഥാനത്തില്‍ ഇടവിട്ട ദിവസങ്ങളില്‍ സര്‍വീസ് നടത്താനാണ് തീരുമാനം