കാസര്‍കോട്: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായിരുന്ന കൃപേഷിനെയും ശരത് ലാലിനെയും കൊലപ്പെടുത്തിയ കേസില്‍ സിപിഎം പ്രാദേശിക നേതാക്കളെ സിബിഐ ചോദ്യം ചെയ്തു. സിപിഎം പാക്കം ലോക്കല്‍ സെക്രട്ടറി രാഘവന് വെളുത്തോളിയെയും പനയാല്‍ സഹകരണ ബാങ്ക് സെക്രട്ടറി...
കഴിഞ്ഞ 24 മണിക്കൂറിനിടെ 1,13,629 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.66 ആണ്.
തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതല്‍ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കലാവസ്ഥ വകുപ്പ് അറിയിച്ചു. സംസ്ഥാനത്തെ ഏഴ് ജില്ലകളില്‍ യെല്ലേ അലര്‍ട്ട് പ്ര്യാപിച്ചു. കോട്ടയം,തൃശുര്, മലപ്പുറം, കാസര്‍കോട്, ഇടുക്കി, ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് ഉള്ളത്.സംസ്ഥാനത്ത് ശക്തമായ കാറ്റിനും...
ന്യൂഡല്‍ഹി: കര്‍ഷകര്‍ നടത്തിയ രാജ് ഭവന് മാര്‍ച്ചില്‍ സംഘര്‍ഷം. ബാരിക്കേഡുകള്‍ തകര്‍ത്ത കര്‍ഷകര്‍ക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. കര്‍ഷക വിരുദ്ധമായ നിയമങ്ങള്‍ പിന്‍വലിക്കണം എന്ന ആവശ്യവുമായി സംയുക്ത കിസാന്‍ മോര്‍ച്ചയുടെ നേത്യത്വത്തിലായിരുന്നു രാജ് ഭവന്മാര്ച്ച്....
ചെന്നൈ: അണ്ണാഡി.എം.കെ സര്‍ക്കാറിന്റെ കാലത്ത് പൗരത്വ നിയമം, കാര്‍ഷിക നിയമങ്ങള്‍ തുടങ്ങി കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിച്ചവരുടെ പേരില്‍ എടുത്ത കേസുകള്‍ പിന്‍വലിക്കാനൊരുങ്ങി തമിഴ്നാട് സര്‍ക്കാര്‍. മുന്‍ സര്‍ക്കാരിന്റെ കാലത്തെടുത്ത മുഴുവന്‍ കേസുകളും പരിശോധിക്കാന്‍ തമിഴ്നാട്...
മത, ജീവകാരുണ്യ സ്ഥാപനങ്ങളുടെ ആദായനികുതി ഇളവിനുള്ള രജിസ്ട്രേഷന് കാലാവധി അഞ്ചുവര്‍ഷമായി പരിമിതപ്പെടുത്തി. നിലവില്‍ ഒറ്റത്തവണയായിരുന്ന രജിസ്ട്രേഷന് ഇനി ഒരോ അഞ്ചുവര്‍ഷത്തിലും പുതുക്കണം. രജിസ്ട്രേഷന് പുതുക്കിയില്ലെങ്കില്‍ നികുതി ഈടാക്കാവുന്ന ഭേദഗതിയടക്കം നിരവധി മാറ്റങ്ങളാണ് 2020ലെ ധനകാര്യ നിയമത്തില്‍...
ന്യൂഡല്‍ഹി: നിയമസഭ കയ്യാങ്കളി കേസ് പിന്‍വലിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചു. കേസ് പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം തള്ളിയ ഹൈക്കോടതി വിധിക്കെതിരെയാണ് സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയിരിക്കുന്നത്. സ്പീക്കറുടെ അനുമതിയില്ലാതെ നിയമസഭ സെക്രട്ടറി നല്കിയ കേസ്...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും സമ്പൂര്‍ണ ലോക്ക്ഡൗണ്‍. അവശ്യ മേഖലയിലുള്ളവര്‍ക്കും ആരോഗ്യസേവനങ്ങള്‍ക്കും മാത്രമാണ് ഇളവുള്ളത്. നേരത്തേ അറിയിച്ചിരുന്ന പരീക്ഷകള്‍ക്ക് മാറ്റമുണ്ടാകില്ല. ശനിയും ഞായറും സ്വകാര്യബസുകള്‍ ഉണ്ടാകില്ല. കെഎസ്ആര്‍ടിസി പരിമിത സര്‍വീസുകള്‍ മാത്രമാവും നടത്തുക. ഹോട്ടലുകള്‍,...
രാജ്യത്ത് ഡെല്‍റ്റ പ്ലസ് വൈറസ് ബാധ സ്ഥിരീകരിച്ചത് 50 പേര്‍ക്കെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. 11 സംസ്ഥാനങ്ങളിലായാണ് 50 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്
കേന്ദ്ര ഐടി മന്ത്രി രവിശങ്കര്‍ പ്രസാദിന്റെ ട്വിറ്റര്‍ അക്കൗണ്ടിന് പൂട്ടിട്ട് ട്വിറ്റര്‍. യുഎസ് പകര്പ്പവകാനിയമശലംഘനം ചൂണ്ടിക്കാട്ടിയാണ് അക്കൗണ്ട് മരവിപ്പിച്ചത്