കേരളം തീവ്രവാദ സംഘടനകളുടെ റിക്രൂട്ടിങ് ഗ്രൗണ്ടെന്ന ഡിജിപി ലോക്നാഥ് ബെഹ്റയുടെ പ്രസ്താവനയില്‍ മുഖ്യമന്ത്രിയും സിപിഎമ്മും നിലപാട് വ്യക്തമാക്കണമെന്ന് മുസ്ലിം യൂത്ത്ലീഗ് നേതാവ് പികെ ഫിറോസ്.
ലോക്ഡൗണ്‍ കാലത്ത് വെറും 5500 രൂപ ചിലവില്‍ സൂപ്പര്‍ സൈക്കിള്‍ ബൈക്ക് നിര്‍മിച്ച് സ്റ്റാര്‍ ആയിരിക്കുകയാണ് കൂട്ടിലങ്ങാടി കടുങ്ങൂത്ത് സ്വദേശി പതിനാലുകാരനായ മുന്‍തദിര്‍
സ്വര്‍ണ്ണക്കടത്ത് ക്യാരിയറോട് ആസൂത്രകന്‍ സംസാരിക്കുന്നതെന്ന് കരുതുന്ന വാട്സപ് ഓഡിയോ പുറത്ത് വന്നു. പിടിച്ചുപറി സംഘത്തിന് സംരക്ഷണം കൊടുക്കുന്നത് കൊടി സുനിയും ഷാഫിയുമാണെന്നാണ് ശബ്ദരേഖയില്‍ പറയുന്നത്
ഇരവിപുരം സ്വദേശികളായ പ്രിന്‍സ് സ്വപ്ന എന്നിവരെയാണ് ഇന്ന് രാവിലെ മരിച്ച നിലയില്‍ കണ്ടെത്തിയത്
ആരോഗ്യമന്ത്രി ഡോ. ഹര്‍ഷ് വര്‍ധന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിതല യോഗത്തില്‍ ഐസിഎംആര്‍ ഇക്കാര്യം വ്യക്തമാക്കി. രാജ്യത്ത് 80 ജില്ലകളില്‍ ഇപ്പോഴും ഉയര്‍ന്ന ടിപിആര്‍ ആണെന്നും ഈ സമയത്തുണ്ടാകുന്ന വീഴ്ച സ്ഥിതി വഷളാക്കുമെന്നും സംഘടന മുന്നറിയിപ്പ് നല്കി.
വിസ്മയ ശുചിമുറിക്കുള്ളില്‍ തൂങ്ങി മരിക്കുകയായിരുന്നുവെന്ന് പൊലീസിനോട് ആവര്‍ത്തിച്ച് കിരണ്‍. പെണ്‍കുട്ടിയെ ക്രൂരമായി മര്‍ദിച്ചിരുന്നുവെന്നത് പ്രതി സമ്മതിച്ചു. ഇന്ന് മരണം നടന്ന വീട്ടില്‍ കിരണിനെ എത്തിച്ച് തെളിവെടുപ്പ് നടത്തിയേക്കും
കേരളത്തിന് പുറമെ മഹാരാഷ്ട്രയില്‍ നിന്ന് വരുന്നവര്‍ക്കും ആര്.ടി.പി.സി.ആര് നിര്‍ബന്ധമാക്കിയിട്ടുണ്ട്
കൊച്ചിയിലെ കസ്റ്റംസ് പ്രിവന്റീവ് ഓഫീസിലാണ് ഹാജരായത്. അഭിഭാഷകര്‍ക്കൊപ്പമാണ് അര്ജുന് എത്തിയത്. പിന്നീട് കസ്റ്റംസ് കസ്റ്റിയിലെടുത്തു
കൊച്ചി: വാട്സ്ആപ്പ് നിരോധിക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി. കുമളി സ്വദേശി ഓമനക്കുട്ടന് നല്കിയ ഹര്‍ജിയാണ് ഹൈക്കോടതി തള്ളിയത്. കേന്ദ്ര സര്‍ക്കാര്‍ പുതിയ ഐ ടി നിയമം കൊണ്ടു വരുന്ന സാഹചര്യത്തില്‍ ഹര്‍ജി നിലനില്‍ക്കില്ലെന്ന് കോടതി പറഞ്ഞു....
സംസ്ഥാനത്തെ റേഷന്‍ വിതരണം കുത്തഴിഞ്ഞ നിലയില്‍. ജൂണ്‍ മാസത്തിലെ റേഷന്‍ വിതരണം ആരംഭിച്ചത് 10ാം തിയ്യതിയാണ്. തലേ ദിവസം 9 ന് റേഷന്‍ കടകള്‍ക്ക് അവധി നല്‍കിയിരുന്നു. അവധി നല്‍കിയത് ഈ മാസത്തെ വിതരണം ഇന്‍സ്റ്റാള്‍...