കേരളത്തിലെ 14 ജില്ലകളിലും മഹാരാഷ്ട്രയിലെ 15 ജില്ലകളിലുമാണ് ആശങ്കപ്പെടുത്തുന്ന കോവിഡ് വര്ധനവുള്ളതെന്ന് ആരോഗ്യ മന്ത്രാലയം
സ്വര്‍ണകടത്ത് കേസ് പ്രതി അര്ജുന് ആയങ്കിയെ കസ്റ്റഡിയിലാവശ്യപ്പെട്ട് കസ്റ്റംസ് സമര്‍പ്പിച്ച അപേക്ഷ കോടതി തള്ളി
ഇന്നലെ നടത്തിയ ജിനോം സ്വീക്വന്‍സിങ് പരിശോധനയിലാണ് കാപ്പ വകഭേദം സ്ഥിരീകരിച്ചത്.
ന്യൂഡല്‍ഹി:കുട്ടികള്‍ക്കുള്ള കോവിഡ് വാക്സിന് സെപ്റ്റംബറില്‍ വിതരണത്തിന് എത്തുമെന്ന് കരുതുന്നതായി ഡോ എന്‍ കെ അറോറ പറഞ്ഞു. മരുന്ന് കമ്പനിയായ സൈഡസ് കാഡിലയാണ് വാക്സിന് നിര്‍മ്മിക്കുന്നത്. വാക്സിന്റെ ക്ലിനിക്കല്‍ പരീക്ഷണ റിപ്പോര്‍ട്ട് അടുത്തമാസം ലഭിക്കും. നടപടികള്‍ പൂര്‍ത്തിയാക്കി...
നീ സ്ട്രീം, കേവ്, കൂടെ, സൈന പ്ലേ എന്നീ ഒടിടി പ്ലാറ്റ്ഫോമുകളില്‍ ചിത്രം റിലീസ് ചെയ്യും
തിരുവനന്തപുരം: കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് നാളെയും മാറ്റന്നാളും സമ്പൂര്‍ണ്ണ ലോക്ഡൗണ്‍. വാരാന്ത്യ ലോക്ക്ഡൗണിന്റെ ഭാഗമായി രണ്ട് ദിവസവും കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. ആവശ്യമേഖലയ്ക്ക് നിയന്ത്രണമില്ല. സംസ്ഥാനത്ത് ലോക്ഡൗണിന് ഇളവുകള്‍ പ്രഖ്യാപിച്ചെങ്കിലും വാരാന്ത്യത്തിലെ സമ്പൂര്‍ണ്ണ...
ന്യൂഡല്‍ഹി: സ്വകാര്യതാ നയം നടപ്പിലാക്കുന്നത് നിര്‍ത്തിവെച്ചതായി വാട്സ്ആപ്പ്. ഡല്‍ഹി ഹൈക്കോടതിയിലാണ് വാട്സആപ്പ് നിലപാട് അറിയിച്ചത്. പുതിയ ഡാറ്റ സംരക്ഷണ നിയമം രാജ്യത്ത് നടപ്പിലാക്കുന്നത് വരെ സ്വകാകര്യത നയം നടപ്പിലാക്കില്ലെന്ന് വാട്സ്ആപ്പ് കോടതിയെ അറിയിച്ചു. സ്വകാര്യതാ നയത്തിനെതിരേ...
സംസ്ഥാനത്ത് പ്രതിദിന കോവിഡ് വാക്സിനേഷന് രണ്ടര ലക്ഷമാക്കി ഉയര്‍ത്തുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി പറഞ്ഞെങ്കിലും രണ്ടര ലക്ഷം വാക്സിന് പിന്നിട്ടത് രണ്ടു തവണ മാത്രം. ജൂണ്‍ മാസത്തെ മാത്രം കണക്കുകള്‍ പരിശോധിക്കുമ്പോള്‍ രണ്ടു പ്രാവശ്യം മാത്രമാണ്...
കൊച്ചി: ഗാര്‍ഹിക പീഡന കേസില്‍ നടന് ആദിത്യന് ജയന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് ഹൈക്കോടതി. കര്‍ശന ഉപാധികളോടെയാണ് ജാമ്യം നല്‍കിയിരിക്കുന്നത്. മുന്‍ ഭാര്യ അമ്പിളിയെ അപകീര്‍ത്തിപ്പെടുത്തരുതെന്ന് ഹൈക്കാടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഗാര്‍ഹിക പീഡനമാരോപിച്ച് മുന്‍ ഭാര്യ അമ്പിളി...
കൊച്ചി: സംസ്ഥാനത്തെ ബാറുകളില്‍ ഇന്ന് മുതല്‍ മദ്യ വില്‍പ്പന പുനരാരംഭിക്കും.വെയര്‍ഹൗസ് നികുതി കുറക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ച സാഹചര്യത്തിലാണ് ബാറുകള്‍ തുറക്കുന്നത്. ഇന്നലെ ബാറുടമകളുമായി നടത്തിയ ചര്‍ച്ചയില്‍ വെയര്‍ഹൗസ് നികുതി 25 ശതമാനത്തില്‍ നിന്ന് 13 ശതമാനമായി...