തിരുവനന്തപുരം: സിക്ക വൈറസ് ബാധ വിലയിരുത്താന്‍ കേന്ദ്ര സംഘം ഇന്ന് കേരളത്തിലെത്തും. വൈറസ് വ്യാപനം നടന്ന സ്ഥലങ്ങള്‍ സംഘം സന്ദര്‍ശിക്കും. സംസ്ഥാന ആരോഗ്യ വകുപ്പിലെ ഉദ്യോഗസ്ഥരുമായി സംഘം ചര്‍ച്ച നടത്തും. സിക്ക വൈറസിന്റെ പശ്ചാത്തത്തില്‍...
രാജ്യത്തെ ആകെ കോവിഡ് മരണം 4,08,040 ആയി ഉയര്‍ന്നു
കാലിക്കറ്റ് സര്‍വകലാശാല ഇംഗ്ലീഷ് വിഭാഗം അധ്യാപകനെതിരെയുള്ള പീഡന പരാതിയില്‍ കേസെടുത്തു. ഇംഗ്ലീഷ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ഡോക്ടര്‍ ഹാരിസിനെതിരെയാണ് കേസ്
സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി സിക്ക വൈറസ് സ്ഥിരീകരിച്ചു. നന്ദന്‍കോട് നിന്നും ശേഖരിച്ച സാമ്പിളുകള്‍ ആലപ്പുഴ എന്‍ഐവിയില്‍ നടത്തിയ പരിശോധനയിലാണ് 40 വയസുകാരന് സിക്ക വൈറസ് സ്ഥിരീകരിച്ചത്
സംസ്ഥാനത്ത് കോവിഡ് നിയന്ത്രണ വിധേയമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. എങ്കിലും കോവിഡ് വ്യാപനം ഗണ്യമായി കുറയാത്ത സ്ഥിതിയുണ്ടെന്നും അദ്ദേഹം പറഞ്ഞു
ജമ്മു കശ്മീരില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ വീരമൃത്യൂ വരിച്ച നായിബ് സുബേദാര്‍ എം. ശ്രീജിതിന് നാട് അന്ത്യാഞ്ജലി അര്പിച്ചു
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 109 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 14,489 ആയി
കൊച്ചി: സംസ്ഥാനത്ത് മഴ ശക്തമാകുന്നു. കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് പുറത്തിറക്കി. വിവിധ ജില്ലകളില്‍ റെഡ്,ഓറഞ്ച് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. വരുന്ന ചെവ്വാഴ്ച വരെ സംസ്ഥാനത്ത് കനത്ത മഴ ലഭിക്കുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. റെഡ് അലര്‍ട്ട്...
ചെന്നൈ: കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍ തമിഴ്നാട്ടില്‍ ലോക് ഡൗണ്‍ നീട്ടാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കി. ഈ മാസം 19 വരെയാണ് ഇളവുകളോടെ ലോക് ഡൗണ്‍ നീട്ടിയിരിക്കുന്നത്. സംസ്ഥാത്ത് കടകള്‍ക്ക് 9 മണിവരെ പ്രവര്‍ത്തിക്കാം. വിവാഹത്തില്‍ 50...
മൂന്നാമത്തെ ഡോസ് വാക്സിന് കൂടി നല്‍കണമെന്ന് അമേരിക്കന്‍ മരുന്ന് കമ്പനികള്‍ റിപ്പോര്‍ട്ട് ചെയ്തു.