24 മണിക്കൂറിനിടെ 85,307 സാമ്പിളുകളാണ് പരിശോധിച്ചത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.14 ആണ്.
കോഴിക്കോട്: ഗോഡൗണിലെ അസൗകര്യങ്ങള്കാരണം റേഷന്‍ വിതരണം വൈകുന്നതായി പരാതി. സാധാരണ റേഷനുപുറമേ കോവിഡ് വ്യാപനത്തോടെ മുന്‍ഗണനാ വിഭാഗങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാറിന്റെ പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്നയോജന സൗജന്യ ഭക്ഷ്യധാന്യങ്ങളുടെ വിതരണവും മുന്‍ഗണനേതര വിഭാഗങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍...
തിരുവനന്തപുരം: സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി സിക വൈറസ് ബാധ സ്ഥിരീകരിച്ചു. സംസ്ഥാന ത്ത് സിക്ക രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 19 ആയി ഉയര്‍ന്നു. തിരുവനന്തപുരത്ത് 73 കാരിക്കാണ് രോഗം സ്ഥിരികരിച്ചത്.
ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം ജൂലായ് 19 മുതല്‍ ആരംഭിക്കും. 19 ദിവസമാണ് സമ്മേളനം നടക്കുക. കോവിഡ് മാനണ്ഡങ്ങള്‍ പാലിച്ചായിരിക്കും സമ്മേളനം നടക്കുക. സമ്മേളനത്തില്‍ ആര്‍ടി പിസി ആര് പരശോദന നിര്‍ബന്ധമില്ലെന്ന് ലോക്സഭാ സ്പീക്കര്‍ ഓം...
ഇടുക്കിയില്‍ ഓറഞ്ച് അലര്‍ട്ടും മറ്റു ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു
ഓട്ടോ ഡ്രൈവറായ തൃക്കണ്ണാപുരം സ്വദേശി രാജേഷിന്റെ ഏക മകളാണ്
വ്യാപാരി വ്യവസായ ഏകോപന സമിതിയുടെ നേതൃത്വത്തിലാണ് സമരം. നിരവധിപേരെ അറസ്റ്റ് ചെയ്തു.
ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 4,465 രൂപയായി
മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമാണ്
മുഖ്യമന്ത്രി പിണറായി വിജയന് ഔദ്യോഗിക സന്ദര്‍ശനത്തിനായി നാളെ ഡല്‍ഹിയിലേക്ക് പുറപ്പെടും. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള കൂടിക്കാഴ്ചയാണ് പ്രധാന അജണ്ട