വാളയാറില്‍ സഹോദരിമാര്‍ മരിച്ച കേസില്‍ സിബിഐ സംഘം കുട്ടികളുടെ അമ്മയില്‍ നിന്നു വിശദമായ മൊഴിയെടുത്തു
ആസൂത്രണ ബോര്‍ഡ് മുന്‍ അംഗം ഡോ. ബി ഇഖ്ബാലിന്റെ നേതൃത്വത്തിലുള്ള സമിതിയാണ് നിയന്ത്രണങ്ങളില്‍ ഇളവു നല്‍കണമെന്ന് സര്‍ക്കാരിനു ശുപാര്‍ശ നല്‍കിയത്
ആപ്പിള്‍ ഉപകരണങ്ങള്‍ക്ക് വമ്പിച്ച ഓഫറുമായി ആമസോണ്‍. ജൂലൈ 17 മുതല്‍ 'ആപ്പിള്‍ ഡെയ്സ്' ആദായ വില്പന ആരംഭിക്കും. ഐഫോണുകളടക്കമുള്ള ഉപകരണങ്ങള്‍ക്ക് വന്‍ വിലക്കിഴിവാണ് ആപ്പിള്‍ ഡെയ്സില്‍ ഉണ്ടായിരിക്കുക
നിലവില്‍ നടപ്പിലാക്കുന്ന കോവിഡ് നിയന്ത്രണ പ്രവര്‍ത്തനങ്ങളുടെ ശാസ്ത്രീയതയെ പറ്റിയുള്ള വിമര്‍ശനങ്ങള്‍ ശക്തമാവുന്നതിന് ഇടയിലാണ് യോഗം
ബുധനാഴ്ച ഉച്ചക്ക് രണ്ടു മണിക്ക് പൊതു വിദ്യാഭ്യാസ മന്ത്രിയാണ് ഫലം പ്രഖ്യാപിക്കുക
ബദിയടുക്കയില്‍ പൊലീസ് പിടിച്ചെടുത്ത ആറ് കോഴികളെ ഏഴായിരം രൂപക്ക് വിറ്റു. കഴിഞ്ഞ ഒമ്പതിനാണ് കോഴിയങ്കം നടത്തുന്നതിനിടെ ആറ് അങ്കക്കോഴികളെയും 12 പേരെയും പൊലീസ് പിടികൂടിയത്
തിരുവനന്തപുരം: എസ് എസ് എല്‍ സി പരീക്ഷഫലം മറ്റന്നാള്‍ പ്രഖ്യാപിക്കും. 4,22,226 വിദ്യാര്‍ഥികളാണ് ഫലം കാത്തിരിക്കുന്നത്. കോവിഡ് കാലത്ത് ഓണ്‍ലൈന്‍ പഠനം പൂര്‍ത്തിയാക്കി പരീക്ഷ എഴുതുന്ന ആദ്യ ബാച്ചാണ്. വിദ്യാഭ്യാസ മന്ത്രിയാകും ഫലപ്രഖ്യാപനം നടത്തുക.
ദില്ലി: കോവിഡിന്റെ മൂന്നാം തരംഗം ഉടനെ ഉണ്ടാകുമെന്ന മുന്നറിയിപ്പുമായി ഐ എം എ. വരുന്ന മാസങ്ങളില്‍ കോവിഡ് വ്യാപനം കൂടുമെന്നും കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ ജഗ്രത പുലര്‍ത്തമെന്നും ഐ എം എ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സംസ്ഥാനത്ത്...
സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രങ്ങള്‍ തടയാന്‍ പുതിയ മാര്‍ഗനിര്‍ദ്ദശം പുറത്തിറക്കി ഡി ജി പി. സ്ത്രീകള്‍ക്കെതിരെയുള്ള അക്രമത്തിന്റെ പരാതികള്‍ സ്റ്റേഷന് ചുമതലള്ള ഉദ്യോഗസ്ഥന് കൈകാര്യം ചെയ്യുകയും രാത്രിയില്‍ കസ്റ്റഡിയില്‍ എടുക്കുന്ന വിവരങ്ങള്‍ ഡിവൈഎസ്പിമാരെ അറിയിക്കണമെന്നും ഡി ജി...
ഈവര്‍ഷം ആദ്യ അഞ്ച് മാസത്തിനിടെ ഒരു സ്ത്രീധന മരണം പോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നാണ് ഔദ്യോഗിക കണക്ക്. ക