ന്യൂഡല്‍ഹി:രാജ്യത്ത് മാസ്ക് ഉപയോഗം കുറഞ്ഞതായി കേന്ദ്രസര്‍ക്കാര്‍.ഇത് രാജ്യത്ത് കോവിഡ് വ്യാപനം വര്‍ധിക്കാന്‍ കാരണമാകും. രാജ്യത്ത് മാസ്ക് ഉപയോഗത്തില്‍ 74 ശതമാനം കുറവ് സംഭവിച്ചതായി ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. കോവിഡ് നിയന്ത്രണങ്ങള്‍ പിന് വലിച്ചതും ജനം പുറത്ത് ഇറങ്ങിയതും...
കൊച്ചി: തിങ്കളാഴ്ച മുതല്‍ കൊച്ചി മെട്രോയുടെ സമയക്രമത്തില്‍ മാറ്റം തിങ്കളാഴ്ച മുതല്‍ രാവിലെ 7 മണി മുതല്‍ 9 മണിവരെ മെട്രോ സര്‍വ്വീസ് നടത്തും. യാത്രക്കാരുടെ എണ്ണം കൂടിയ സാഹചര്യത്തിലാണ് സമയം മാറ്റിയിരിക്കുന്നത്. കോവിഡ് മാനദണ്ഡങ്ങള്‍...
ഞായര്‍, തിങ്കള്‍, ചൊവ്വ ദിവസങ്ങളിലാണ് സംസ്ഥാനത്ത് ഇളവുകള്‍ അനുവദിച്ചിരിക്കുന്നത്.
24 മണിക്കൂറിനിടെ 1,30,390 സാമ്പിളുകളാണ് പരിശോധിച്ചത്.
കേരളത്തിലും മഹാരാഷ്ട്രയിലും കോവിഡ് രോഗികള്‍ വര്‍ധിക്കുന്നത് ആശങ്കാജനകമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി
വീട് പൂര്‍ണ്ണമായും ചെരിഞ്ഞ നിലയിലാണ്. അപകടം നടക്കുമ്പോള്‍ മൂന്ന് പേരാണ് വീട്ടില്‍ ഉണ്ടായിരുന്നത്
ജസ്റ്റിസ് കെ ഹരിപാലിന്റെ ബെഞ്ചാണ് പരാമര്‍ശം നടത്തിയത്. പണത്തിന്റെ ഉറവിടവും ലക്ഷ്യവും വ്യക്തമല്ല. പ്രധാന പ്രതികള്‍ ഇപ്പോഴും പുറത്താണെന്നും കോടതി
സ്വർണ്ണ കവർച്ചാ കേസിൽ അർജ്ജുൻ ആയങ്കിയേയും സംഘത്തേയും അപായപ്പെടുത്താൻ ടിപ്പറുമായി വന്ന താമരശ്ശേരി കൊട്ടേഷൻ സംഘത്തിലെ മുഖ്യ പ്രതിയെ കൊണ്ടോട്ടി DySP അഷറഫിൻ്റെ നേതൃത്വത്തിൽ പ്രത്യേക സംഘം താമരശ്ശേരി അടി വാരത്തുള്ള ഒളിത്താവളത്തിൽ നിന്നും പിടികൂടി
പ്രദേശത്ത് കഞ്ചാവ് മാഫിയ പ്രവര്‍ത്തിക്കുന്നതായി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ അന്വേഷണത്തിന് എത്തിയ നെയ്യാര്‍ പൊലീസിന് നേരെ അക്രമികള്‍ ബോംബ് എറിഞ്ഞു
വടക്കന്‍ കേരളത്തിലും മധ്യ കേരളത്തിലും ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. മഴ അടുത്ത മൂന്ന് ദിവസം കൂടി തുടരുമെന്നും കാലാവസ്ഥാ വകുപ്പ് പറയുന്നു