കോഴിക്കോട് ന്യൂനപക്ഷ സകോളര്‍ഷിപ്പില്‍ സര്‍ക്കാര്‍ നിലാപാടില്‍ മുസ്ലീം സാമുദായത്തിന് മുറിവേറ്റു എന്ന് സാദിഖലി തങ്ങള്‍.സര്‍ക്കാര്‍ തീരുമാനത്തില്‍ ആശങ്കയുണ്ട്.അവകാശങ്ങള്‍ കവര്‍ന്നുകൊണ്ടല്ല മറിച്ചു എല്ലാവരുടെയും അവകാശങ്ങളെ മാനിക്കുന്നണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഇന്ന് കിട്ടികൊണ്ടിരിക്കുന്ന പല അനൂകല്യങ്ങളും നിഷേധിക്കപ്പെടുന്നു.ഇതിനെതിരെ...
കൊച്ചി:സംസ്ഥാനത്ത് സ്വര്‍ണ വില ഉയരുന്നു. കഴിഞ്ഞ രണ്ട് ദിവസത്തിന് ശേഷമാണ് സ്വര്‍ണവില ഉയരുന്നത്. പവന് 120 രൂപ വര്‍ധിച്ച് 35,760 രൂപയായി. ഗ്രാമിന് 15 രൂപ വര്‍ധിച്ച് 4470 രൂപയായി. ആഗോള വിപണിയിലെ പ്രതിഫലനങ്ങളാണ് സംസ്ഥാനത്ത്...
കൊടകര കുഴല്‍പണ കേസില്‍ കുറ്റപത്രം നാളെ സമര്‍പ്പിക്കും. കവര്‍ച്ച കേസിലെ കുറ്റപത്രമാണ് പോലീസ് നാളെ കോടതിയില്‍ സമര്‍പ്പിക്കുന്നത്. കേസിന് നിലവില്‍ 22 പ്രതികളും 200ന് മുകളില്‍ സാക്ഷികളുമുണ്ട്. കഴിഞ്ഞ ഏപ്രില്‍ മൂന്നിന് നടന്ന കാറപകടത്തോടെ ആയിരുന്നു...
തിരുവനന്തപുരം: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ സര്‍ക്കാര്‍ സ്പെഷ്യല്‍ ഓഫീസര്‍മാരെ നിയമിച്ചു. ഐ എ എസ് ഉദ്യോഗസ്ഥര്‍ക്കാണ് ചുമതല. പി ബി നൂഹ് കാസര്‍കോട്, ജി ആര് ഗോകുല്‍ പാലക്കാട്, കാര്ത്തികേയന് തൃശുര്, എസ് ഹരികിഷോര്‍...
പാര്‍ട്ടി അറിഞ്ഞല്ല എന്ന കാരണം പറഞ്ഞു ഗതാഗത മന്ത്രിയുടെ പ്രൈവറ്റ് സെകട്ടറിയെ പുറത്താക്കി . പി കെ ശ്രീവത്സാ കുമാര്‍ നെയാണ് സ്ഥാനത്തു നിന്ന് നീക്കം ചെയ്തത് . ഇയാള്‍ ഒന്നാം പിണറയി സര്‍ക്കാരിന്റെ കാലത്തു കടകം...
കൊച്ചി ; മലപ്പുറം അങ്ങാടിപ്പുറത്ത് എസ് എം എ ബാധിച്ച മരിച്ച ഇമ്രാന്റെ ചികിത്സക്കായിശേഖരിച്ച പണത്തിന്റെ വിശദീകരണം തേടി ഹൈകോടതി .പണം എന്തു ചെയ്തു എന്ന ചോദ്യം ആണ് കോടതി ഉന്നയിച്ചത്. പണത്തെ കുറിച്ചു ഉള്ള...
തിരുവനന്തപൂരം : സംസ്ഥാനത്ത് ഇന്ന് 12,818 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു. തൃശൂര്‍ 1605, കോഴിക്കോട് 1586, എറണാകുളം 1554, മലപ്പുറം 1249, പാലക്കാട് 1095, തിരുവനന്തപുരം 987, കൊല്ലം 970, കോട്ടയം 763, ആലപ്പുഴ...
തിരുവനന്തപുരം: വിഷു ബംബര്‍ നറുക്കെടുപ്പില്‍ എല്‍ ബി 430240 എന്ന ടിക്കറ്റിന് ഒന്നാം സമ്മാനം ലഭിച്ചു. വടകരയില്‍ വിറ്റ ടിക്കറ്റിനാണ് ഒന്നാം സമാനം ലഭിച്ചത്. 10 കോടിയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം എറണാകുളത്ത് വിറ്റ...
സാമ്പത്തിക ബാധ്യതയെ തുടര്‍ന്ന് തിരുവനന്തപുരത്ത് വ്യാപാരി ആത്മഹത്യ ചെയ്തു. തച്ചോട്ട്കാവ് സ്വദേശി വിജയകുമാര്‍ (56) ആണ് മരിച്ചത്
സ്ത്രീപീഡന പരാതി ഒത്തുതീര്‍ക്കാന്‍ ഇടപെട്ട മന്ത്രി എകെ ശശീന്ദ്രനെയും പ്രതികള്‍കളെയും മുഖ്യമന്ത്രി പിണറായി വിജയന് സംരക്ഷിക്കുന്നുവെന്ന് പരാതിക്കാരി