തിരുവനന്തപുരം: കേരള സംസ്ഥാന സാക്ഷരതാ മിഷന് അതോറിറ്റി നടപ്പാക്കുന്ന തുല്യതാ പദ്ധതികളുടെ ഭാഗമായുള്ള ഹയര്‍ സെക്കന്‍ഡറി തുല്യതാ പരീക്ഷകള്‍ ഈ മാസം 26ന് ആരംഭിക്കും. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് മാറ്റിവച്ചിരുന്ന ഹയര്‍ സെക്കന്‍ഡറി ഒന്നും രണ്ടും...
കാമാല് വരദൂര്‍ 5 വര്‍ഷം മുമ്പ് റിയോ ഒളിംപിക്സിനിടെ കരഞ്ഞ് കലങ്ങിയ കണ്ണൂകളുമായി വേദിയില്‍ ഇരുന്ന ചാനുവിനെ ഓര്‍മയുണ്ട്. അന്ന് പുറം വേദനയായിരുന്നു. 7 ശ്രമത്തില്‍ 5 ലും തോല്‍വി സ്നാച്ചായിരുന്നു ചാനുവിന് പ്രശ്നം.ക്ലീന്‍ ആന്‍ഡ്...
കണ്ണൂര്‍: കുടുംബശ്രീ ഉല്‍പ്പന്നങ്ങളുടെ വിപണനം വിപുലീകരിക്കാന്‍ ആരംഭിച്ച ഓണ്‍ലൈന്‍ പോര്‍ട്ടലിനോട് തണുത്ത പ്രതികരണം. പലയിടത്തും വില്‍പ്പന നടക്കാതെ ഉല്‍പ്പന്നങ്ങള്‍ കെട്ടിക്കിടക്കുന്ന സാഹചര്യവുമുണ്ട്. 2019ല്‍ ആരംഭിച്ച കടുംബശ്രീ ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ നിന്നും 1,72,000 രൂപ മാത്രമാണ് ഇതുവരെ...
ന്യൂഡല്‍ഹി: കോവിഡ് വാക്സിനേഷന്റെ കാര്യത്തില്‍ കേരളം ദേശീയ ശരാശരിക്ക് പിന്നിലെന്ന് റിപ്പോര്‍ട്ട്. വാക്സിനേഷന് ശരാശരിയുടെ കാര്യത്തില്‍ കേരളം രാജ്യത്ത് 23-ാം സ്ഥാനത്താണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ച കക്ഷി നേതാക്കളുടെ യോഗത്തിലാണ് കണക്കുകള്‍ പുറത്തുവന്നത്. കോവിഡ്...
തിരുവനന്തപുരം: സംസ്ഥാനത്ത് കേരളത്തില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. ഇന്ന് ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകളിലും നാളെ ഇടുക്കി, മലപ്പുറം, കോഴിക്കോട്,...
ആലപ്പുഴ: കടക്കരപ്പള്ളി സ്വദേശിനി ഹരികൃഷ്ണ (25) യെ ആണ് സഹോദരി ഭര്‍ത്താവിന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ താല്‍ക്കാലിക നഴ്സാണ് ഹരികൃഷ്ണ. യുവതിയുടെ മരണം കൊലപാതകമാണെന്ന് പൊലീസ് സംശയിക്കുന്നത്. സഹോദരി...
കോഴിക്കോട്: ആര്‍മി റിക്രൂട്മെന്റിനായി കോഴിക്കോട് വെച്ച് ഞായറാഴ്ച (ജൂലൈ 25) നടത്താനിരുന്ന പൊതു പ്രവേശന പരീക്ഷ മാറ്റിവെച്ചു. പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കും. കണ്ണൂര്‍, കാസര്‍കോട്, കോഴിക്കോട്, തൃശൂര്‍, പാലക്കാട്, മലപ്പുറം, വയനാട്, മാഹി ജില്ലകളിലെ...
കൊല്ലം :കൊല്ലം ശാസ്താംകോട്ടയില്‍ നവവധു ഭര്‍ത്യ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍.കുന്നത്തൂര്‍ നെടിയവിള രാജേഷിന്റെ ഭാര്യ ധന്യ ദാസ്(21) ആണ് മരിച്ചത്. ഭര്‍ത്യ പീഡനമാണ് യുവതിയുടെ മരണത്തിന് കാരണമെന്ന് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പറയുന്നു. മൂന്ന് മാസം...
ഇന്നലെ മാത്രം 446 പേര് കോവിഡ് മൂലം മരിച്ചു. രാജ്യത്തെ ആകെ കോവിഡ് മരണം4,20,016 ആയി ഉയര്‍ന്നു
തിരുവനന്തപുരം: കോവിഡ് രണ്ടാം തരംഗത്തിന് സംസ്ഥാനത്ത് കുറവില്ലാത്ത സാഹചര്യത്തില്‍ സംസ്ഥാനത്ത് വീണ്ടും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. കാറ്റഗറി എ, ബി, പ്രദേശങ്ങളില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ ഓഫീസുകള്‍, പബ്ലിക് ഓഫീസുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, കമ്പനികള്‍, കമ്മിഷനുകള്‍, കോര്‍പ്പറേഷനുകള്‍...