തൃശ്ശൂര്‍; കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ പ്രധാന പ്രതികള്‍ പിടിയില്‍.കേസിലെ ഒന്നാം പ്രതി സുനില്‍കുമാര്‍, രണ്ടാം പ്രതി ബിജു, ജില്‍സ്, ബിജോയ് എന്നിവരാണ് കസ്റ്റഡിയിലായത്. തൃശ്ശര്‍ അയ്യന്തോളിലെ ഒരു ഫഌറ്റില്‍ നിന്നാണ് ഇവരെ പിടികൂടിയത്.അറസറ്റ്...
കോഴിക്കോട്: ബി.എസ്. എന്‍.എല്‍ ഉപയോക്താക്കളെ കേന്ദ്രീകരിച്ച് തട്ടിപ്പ് സംഘം സജീവമാകുന്നു. ബി.എസ്.എന്‍.എലില്‍ സമര്‍പ്പിച്ച രേഖകളുടെ കാലാവധി കഴിയുന്നതിനാല്‍ 24മണിക്കൂറിനുള്ളില്‍ മൊബൈല്‍ സിം സേവനം വിച്ഛേദിക്കപ്പെടുമെന്ന് അറിയിച്ചുള്ള വ്യാജസന്ദേശമാണ് വ്യാപകമായി പ്രചരിക്കുന്നത്. കെ.വൈ.സി അക്കൗണ്ട് പുന:പരിശോധിക്കാന്‍ ആവശ്യപ്പെടുന്ന...
തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു. മൂന്ന്് ദിവസം കൂടി ശക്തമായ മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലും ശക്തമായ കാറ്റോട് കൂടിയ മഴക്ക് സാധ്യതയുണ്ട്. മലയോര മേഖലയില്‍ ഒറ്റപ്പെട്ട...
ആലപ്പുഴ: കുട്ടനാട്ടില്‍ വാക്സിന് വിതരണം ചെയാനത്തിയ ഡോക്ടറെ മര്‍ദ്ദിച്ചു എന്ന പാരതിയില്‍ സി പി എം നേതാക്കള്‍ക്കെതിരെ കേസ്. കുട്ടനാട്ടിലെ കുപ്പപ്പുറം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ മെഡിക്കല്‍ ഓഫീസര്‍ ശരത് ചന്ദ്രബോസിനാണ് മര്‍ദ്ദനമേറ്റത്. ബാക്കി വന്ന...
കൊച്ചി : കോവിഡ് പ്രോട്ടോകോള്‍ കാറ്റില്‍പറത്തി നടന്ന ഐ എന്‍ എല്‍ യോഗത്തില്‍ കയ്യാങ്കളി. കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ നടന്ന യോഗത്തിനിടെയിരുന്നു സംഭവം. സംസ്ഥാന പ്രസിഡണ്ടും ജനറല്‍ സെക്രട്ടറിയും തമ്മില്‍ നിലനില്‍ക്കുന്ന രൂക്ഷമായ അഭിപ്രായ ഭിന്നതകള്‍...
ന്യൂഡല്‍ഹി:രാജ്യത്ത് 24 മണിക്കുറിനിടെ 39742 പേര്‍ക്ക് കോവിഡ്.24 മണിക്കുറിനിടെ 535 മരണം. 4,08,212 പേരാണ് വിവിധ സ്ഥാനങ്ങളിലായി ചികിത്സയിലുള്ളത്. 24 മണിക്കൂറിനിടെ 39,972 പേര് രോഗമുക്തി നേടിയതോടെ ആകെ രോഗമുക്തരുടെ എണ്ണം 3,05,43,138 ആയി.
കെ.ബി.എ. കരീം സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള കരുവന്നൂര്‍ സഹകരണ ബാങ്കില്‍ കേരളം കണ്ടതില്‍ വച്ച് ഏറ്റവും വലിയ തട്ടിപ്പ് അരങ്ങേറിയതോടെ സംസ്ഥാനത്തിന്റെ പുരോഗതിക്ക് നട്ടെല്ലായി വര്‍ത്തിച്ച സഹകരണ ബാങ്കുകളുടെ നിലനില്‍പ്പ് തന്നെ ചോദ്യം ചെയ്യപ്പെടുകയാണ്. സംസ്ഥാന ഭരണത്തിന്റൈ...
തിരുവനന്തപുരം കുമാരപുരം സ്വദേശി (42), കൊല്ലം കൊട്ടാരക്കര സ്വദേശിനി (30) എന്നിവര്‍ക്കാണ് സിക്ക വൈറസ് രോഗം സ്ഥിരീകരിച്ചത്
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 98 മരണങ്ങളാണ് കോവിഡ്19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 15,969 ആയി
തൃശൂര്‍ മെഡിക്കല്‍ കോളജിലെ കിടപ്പുരോഗികളില്‍ കോവിഡ് പടരുന്നു. 81 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. വാര്‍ഡിലെ 44 രോഗികളും 37 കൂട്ടിരിപ്പുകാരും കോവിഡ് പോസിറ്റീവ്