സംസ്ഥാനത്ത് മത്സ്യത്തൊഴിലാളികള്‍ ഉള്‍പെടെ 35,000 കുടുംബങ്ങള്‍ പെരുവഴിയില്‍. ടൗട്ട ചുഴലിക്കാറ്റിനെ തുടര്‍ന്ന് പൂര്‍ണമായും ഭാഗികമായും വീടുകള്‍ തകര്‍ന്നവരാണ് ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പുകളിലും ബന്ധുവീടുകളിലുമായി കഴിയുന്നത്. ഇവരെ പുനരധിവസിപ്പിക്കാന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച പുനര്‍ഗേഹം പദ്ധതി അവതാളത്തിലായി....
കെ.കുട്ടി അഹമ്മദ് കുട്ടി നന്മയെ തിന്മയായും തിന്മയെ നന്മയായും കരുതുന്ന ഒരു കാലമാണിത്. വിപണിയുടെ പിടിയിലാണിന്നു ലോകം. പരസ്യങ്ങള്‍കൊണ്ട് നല്ലതിനെ ചീത്തയാക്കാനും ചീത്തയെ നല്ലതാക്കാനും കഴിയും. ഇക്കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പില്‍ കേരളം കണ്ടതില്‍ വച്ചു ഏറ്റവും മോശവും...
സംസഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴക്ക് സാധ്യത .7 ജില്ലകളില്‍ അതിശകതമായ മഴക്കും സാധ്യത.ഇതിന്റെ അടിസഥാനത്തില്‍ 7 ജില്ലകളില്‍ യെല്ലാ അലേര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസറഗോഡ് തുടങ്ങിയ ജില്ലകളില്‍...
തുഷാരഗിരി ടൂറിസ്റ്റ് കേന്ദ്രത്തില്‍ കാട്ടാനയുടെ ജഡം കണ്ടെത്തി. ടൂറിസ്റ്റ് ഫെസിലിറ്റേഷന്‍ സെന്റര്‍ ഓഫീസിനോട് ചേര്‍ന്ന് ചാലി പുഴയിലാണ് കാട്ടാനയുടെ ജഡം കണ്ടെത്തിയത്. വനപാലകര്‍ സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു.
പാലക്കാട് മരുതറോഡിലെ കോ ഒാപ്പറേറ്റീവ് റൂറല്‍ ക്രെഡിറ്റ് സൊസൈറ്റിയില്‍ ബാങ്ക് കുത്തിതുറന്ന് കവര്‍ച്ച. 7 കിലോഗ്രാം സ്വര്‍ണവും 18,000 രൂപയും ലോക്കറില്‍ നിന്നു നഷ്ടപ്പെട്ടതായാണ് പ്രാഥമിക വിവരം.ബാങ്ക് കുത്തിതുറന്നാണ് കവര്‍ച്ച നടത്തിരിക്കുന്നത്.ബാങ്ക് തുറാക്കാനായി രാവിലെ...
കാസര്‍കോട്: ഹൊസങ്കടിയില്‍ ജ്വല്ലറി സെക്യൂരിറ്റി ജീവനക്കാരനെ കെട്ടിയിട്ട് കവര്‍ച്ച നടത്തി. ദേശീയപാതയിലെ രാജധാനി ജ്വല്ലറിയിലാണ് കവര്‍ച്ച നടന്നത്. 15 കിലോ വെള്ളിയും നാലുലക്ഷം രൂപയുമാണ് കവര്‍ന്നത്.
കേരളത്തില്‍ ഇന്ന് രണ്ട് പേര്‍ക്ക് കൂടി സിക സ്ഥിരീകരിച്ചു. തിരുവനന്തപുരം സ്വദേശികളായ രണ്ട് പേര്‍ക്കാണ് വൈറസ് സ്ഥിരീകരിച്ചത്
135.80 അടിയാണ് ഇപ്പോഴത്തെ ജലനിരപ്പ്. 142 അടിയാണ് പരമാവധി സംഭരണ ശേഷി. ജലനിരപ്പ് 140 അടിയിലെത്തിയാല്‍ ഒന്നാമത്തെ ജാഗ്രത നിര്‍ദ്ദേശം നല്‍കും
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 66 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്
കൊച്ചി : യോഗത്തിനും കൂട്ടത്തല്ലിനും ശേഷം ഐ എന്‍ എല്‍ പിളര്‍പ്പിലേക്ക്. ഒരേ സമയം ഐ എന്‍ എല്‍ സംസ്ഥാന പ്രസിഡണ്ടും ജനറല്‍ സെക്രട്ടറിയും വെവ്വേറെ യോഗം വിളിച്ചു.പ്രസിഡണ്ട് അബ്ദുല്‍ വഹാബ് വിളിച്ച യോഗം...