തിരുവനന്തപുരം:സംസ്ഥാനത്തെ സര്‍ക്കാര്‍ മേഖലയിലെ കൊവിഡ് വാക്സീന് വിതരണം നിലച്ചു. സംസ്ഥാനത്ത് സര്‍ക്കാര്‍ കൈവശം വാക്സീന് സ്റ്റോക്ക് പൂര്‍ണമായും തീര്‍ന്നു. തിരുവനന്തപുരം,കൊല്ലം ജില്ലകളില്‍ ഇന്നലെത്തന്നെ സര്‍ക്കാര്‍ മേഖലയില്‍ വാക്സിനേഷന് പൂര്‍ണമായും നിര്‍ത്തിവെച്ചു. ഇന്നുമുതല്‍ സംസ്ഥാനത്തൊട്ടാകെ വാക്സിനേഷന് നിര്‍ത്തേണ്ടിവരുന്ന...
തിരുവനന്തപുരം: കോവിഡ് മരണ കണക്കില്‍പെടാത്ത കോവിഡ് മരണങ്ങളുടെ വിവരകാശ രേഖ പുറത്തുവിട്ടു പ്രതിപക്ഷ നേതാവ് .7316 മരണങ്ങളുടെ വ്യത്യാസമാണ് സര്‍ക്കാറിന്റെയും വിവരകാശ രേഖയിലെയും മാറ്റം. ആരോഗ്യ വകുപ്പ് ഇന്നലെ നല്കിയ പത്രകുറിപ്പ് പ്രകാരം 16170 പേര്...
ന്യുഡല്‍ഹി : കോഴിക്കോട് വിമാനത്താവളത്തില്‍ നിര്‍ത്തിവെച്ച വന്‍കിട വിമാനങ്ങള്‍ ഇറങ്ങാന്‍ അനുമതി നല്‍കിക്കൊണ്ട് വിമാന സര്‍വീസ് പൂര്‍വ്വസ്ഥിതിയിലേക്ക് തിരിച്ചുകൊണ്ടു വരണമെന്ന് എം. പി. അബ്ദുസ്സമദ് സമദാനി, എം. പി. വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യക്ക്...
തിരുവനന്തപുരം: കോവിഡ് ആനന്തര സാമ്പത്തിക മാന്ദ്യവും ജനജീവിതത്തിലെ പ്രതിസന്ധിയും പരിഹരിക്കുന്നതില്‍ സര്‍ക്കാര്‍ സബൂര്‍ണ്ണ പരാജയമെന്ന് പ്രതിപക്ഷം നിയമസഭയില്‍. കോവിഡ് പ്രതിരോധത്തില്‍ കേരളം പൊളിഞ്ഞു പാളീസ് ആയെന്നും സംസ്ഥാനത്ത് ജനങ്ങള്‍ക്ക് ജീവിക്കാന്‍ പറ്റാത്ത സാഹചര്യമാണ് ഉള്ളതെന്നും...
ന്യൂഡല്‍ഹി :പെഗാസസ് ഫോണ്‍ ചോര്‍ത്തലില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് മാധ്യമ പ്രവര്‍ത്തകരായ എന്‍.റാം, ശശികുമാര്‍ എന്നിവര്‍ സുപ്രീം കോടതിയില്‍ റിട്ട് ഹര്‍ജി ഫയല്‍ ചെയ്തു.പെഗാസസ് എതെങ്കിലും തരത്തില്‍ സര്‍ക്കാര്‍ എജന്‍സികള്‍ ഉപയോഗിക്കുന്നുണ്ടോ എന്ന് കേന്ദ്ര സര്‍ക്കാരിനോട്...
സംസഥാത്ത് സ്വര്‍ണവിലയില്‍ 160 രൂപ കുറഞ്ഞു.ഇതൊടെ പവന് 35680 രൂപയായി. 35840 രൂപായായിരുന്നു ഇന്നലത്തെ വില.
കേരളത്തിലെ പൊലീസ് സംവിധാനം എക്കാലത്തും രാജ്യത്തെ മറ്റു സംസ്ഥാനങ്ങളിലേതിനേക്കാള്‍ എത്രയോ മെച്ചപ്പെട്ടതാണെന്നും പൊലീസിലെ അഴിമതിയെക്കുറിച്ച് വ്യക്തമായ ധാരണയില്ലെന്നും സ്ഥാനമൊഴിയുന്ന ഡി.ജി.പി ഋഷിരാജ്സിംഗ്. ഐ.പി.എസ്സുകാരനെന്ന നിലയില്‍ പലതരം തസ്തികകളിലിരുന്നിട്ടുണ്ടെങ്കിലും എല്ലായിടത്തും ഒരുപോലെ ആസ്വദിച്ച് ജോലിചെയ്തിട്ടുണ്ടെന്ന് അദ്ദേഹം ചന്ദ്രികക്ക്...
തിരുവനന്തപുരം മെഡിക്കല്‍ കോളജ് വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് രോഗബാധ കണ്ടെത്തിയത്
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 135 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 16,170 ആയി
ടോക്യോ ഒളിംപിക്സില്‍ 200 മീറ്റര്‍ ബട്ടര്‍ഫ്ളൈ വിഭാഗത്തില്‍ മെഡല്‍ പ്രതീക്ഷയായിരുന്ന മലയാളി താരം സജന് പ്രകാശ് പുറത്ത്.രണ്ടാം ഹീറ്റ്സില്‍ നാലാമനായാണ് സജന് ഫിനിഷ് ചെയ്തത്. 1 മിനിറ്റ് 57:22 സെക്കന്‍ഡ് വേഗത്തിലാണ് സജന് നീന്തല്‍...