പാലക്കാട് മുതല്‍ വടക്കോട്ടുള്ള ജില്ലകളില്‍ 20 ശതമാനം സീറ്റും തൃശൂര്‍ മുതല്‍ തിരുവനന്തപുരം വരെ 10 ശതമാനം സീറ്റുമാണു കൂട്ടുക
നരേന്ദ്രമോദിയും അമിത്ഷായും ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ആത്മാവിനെ ആക്രമിച്ചു. പ്രതിപക്ഷം പാര്‍ലമെന്റ് തടസപ്പെടുത്തുകയല്ല, സര്‍ക്കാരിനോട് ചോദ്യങ്ങള്‍ ചോദിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി
സംസ്ഥാനത്ത് ഏറ്റവും ഉയര്‍ന്ന പരിശോധനയാണ് നടന്നത്
കച്ചവട മേഖലയിലുള്ളവര്‍ക്ക് മുന്‍ഗണനയോടെ വാക്സിനേഷന് സൗകര്യം ഏര്‍പ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു
തിരുവനന്തപുരം: 2021-22 അദ്ധ്യയന വര്‍ഷത്തേയ്ക്കുള്ള സംസ്ഥാന പോളിടെക്നിക് പ്രവേശന നടപടികള്‍ 28ന് ആരംഭിക്കും. കേരളത്തിലെ മുഴുവന്‍ സര്‍ക്കാര്‍, എയിഡഡ്, ഐ.എച്ച്.ആര്.ഡി, സ്വാശ്രയ പോളിടെക്നിക് കോളേജുകളിലേയ്ക്ക് സംസ്ഥാനടിസ്ഥാനത്തിലാണ് പ്രവേശനം. ഒരു വിദ്യാര്‍ത്ഥിയ്ക്ക് 30 ഓപ്ഷനുകള്‍ വരെ...
തിരുവനന്തപുരം: ഈ വര്‍ഷത്തെ ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷാഫലം പ്രഖ്യാപിച്ചു. തിരുവനന്തപുരം പിആര്‍ഡി ചേംബറില്‍ വിഭ്യാഭ്യാസ മന്ത്രി വി. ശിവന്‍ശിവന്‍കുട്ടിയാണ് ഫലം പ്രഖ്യാപിച്ചത്. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ 87.94 ശതമാനം വിദ്യാര്‍ഥികള്‍ വിജയിച്ചു. 85.13 ശതമാനമായിരുന്നു...
എറണകുളം : പഠിക്കാത്തതിന്റെ പേരില്‍ ആറു വയസ്സുകാരിയെ മര്‍ദ്ദിച്ച പിതാവ് കസറ്റഡിയില്‍. എറണകുളം തോപ്പുപടിയില്‍ നടന്ന സംഭവത്തില്‍ പിതാവ് സേവ്യര്‍ റോജനെയാണ് പോലിസ് കസറ്റഡിയിലെടുത്തത്. ഭാര്യയുമായി ബഡം വേര്‍പ്പെടുത്തിയ ഇയാള്‍ കുട്ടിയെ നിരന്തരം ക്രൂരമായി മര്‍ദ്ദിച്ചിരുന്നു. നാട്ടുകാര്‍...
ശിവന്‍കുട്ടിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം ശക്തമായി രംഗത്തെത്തി. ശിവന്‍കുട്ടിക്ക് മന്ത്രിസ്ഥാനത്ത് തുടരാന്‍ അവകാശമില്ലെന്ന് പ്രതിപക്ഷ നേതാക്കള്‍ ചൂണ്ടിക്കാട്ടി
ഷിക്കാഗോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന 75 വര്‍ഷം പാരമ്പര്യമുള്ള അമേരിക്കന്‍ ബ്രാന്‍ഡ് ടര്‍ട്ല്‍ വാക്സ് കൊച്ചിയിലെ വെണ്ണലയില്‍ കാര്‍ കാര്‍ഡിയാക് കെയറുമായിച്ചേര്ന്ന് സംസ്ഥാനത്തെ ആദ്യത്തെ ടര്‍ട്ല്‍ വാക്സ് കാര്‍ കെയര്‍ സ്റ്റുഡിയോ തുറന്നു
നിയമസഭാ കയ്യാങ്കളിയിലെ സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ശിവന്‍കുട്ടിക്ക് മന്ത്രിയായി തുടരാന്‍ അര്‍ഹതയില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്