തിരുവനന്തപുരം: നിയമസഭ കയ്യാങ്കളി കേസില്‍ വിദ്യാഭ്യാസ മന്ത്രി ശിവന്‍കുട്ടിയുടെ രാജി ആവശ്യപ്പെട്ടു നിയമസഭയിലേക്ക് കെഎസ് യൂ മാര്‍ച്ച്. മാര്‍ച്ച് നടത്തിയ കെഎസ്യു പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് ജലപീരങ്കി ഉപയോഗിച്ചു. തലസ്ഥാനം പ്രതിഷേധത്താല്‍ യുദ്ധക്കളമായ അവസ്ഥയിലാണിപ്പോള്‍....
സംസഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധന.പവന് 80 രൂപ കൂടി.ഇതോടെ പവന് 35290 രൂപയായി. ഇന്നലെ സ്വര്‍ണ വില 160 രൂപ കൂടിയിരുന്നു. സ്വര്‍ണ വിലയില്‍ നിലവിലെ ട്രന്‍ന്റ് ഇനിയും തുടരനാണ് സാധ്യത എന്ന് വിദ്ഗദര്‍...
നിലമ്പൂരില്‍ യുവാവിന് ഹോം ഗാര്‍ഡിന്റെ ക്രൂരമര്‍ദ്ദനം.മദ്യപിച്ചു ബഹളം വെച്ചു എന്ന് ആരോപിച്ചാണ് ഹോം ഗാര്‍ഡ് യുവാവിനെ മര്‍ദിച്ചത്.യുവാവിന്റെ മുഖത്തടിക്കുകയും നിലത്ത് വീണ യുവാവിന്റെ മുഖത്ത് പിന്നെയും ആഞ്ഞടിക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍...
ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ 43,509 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.രാജ്യത്ത് നിലവില്‍ കോവിഡ് ബാധിതരുടെ എണ്ണം 4,03,840 ആയി .ഇന്നലെ മാത്രം 38,465 പേര് രോഗമുക്തരായി. ഇതോടെ രാജ്യത്തെ ആകെ രോഗമുക്തി നിരക്ക...
നീറ്റ് അടക്കമുള്ള പരീക്ഷകള്‍ക്ക് ഫോട്ടോ എടുക്കാനായി സ്റ്റുഡിയോകള്‍ തുറക്കാന്‍ അനുമതി നല്കി. വിത്ത്, വളക്കടകള്‍ അവശ്യസര്‍വീസുകളായി പ്രഖ്യാപിച്ചു
മത്സരഓട്ടം നടത്തുകയായിരുന്ന ബൈക്ക് മറ്റൊരു ബൈക്കുമായി ഇടിക്കുകയായിരുന്നു
ബുധനാഴ്ച 2371.22 അടിയാണ് ജലനിരപ്പ്. 2372.58 അടിയില്‍ എത്തുമ്പോഴാണ് ബ്ലൂ അലര്‍ട്ട് പ്രഖ്യാപിക്കുക
സംസ്ഥാനത്ത് ഇപ്പോള്‍ ലഭിച്ച വാക്സിന് മൂന്ന് നാല് ദിവസത്തേക്ക് മാത്രമേയുള്ളൂ
സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കുന്നത് സംബന്ധിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രാലയം കേരളം, മഹാരാഷ്ട്ര ചീഫ് സെക്രട്ടറിമാരുമായി ചര്‍ച്ച നടത്തുമെന്നും ആരോഗ്യസെക്രട്ടറി പറഞ്ഞു
നിയമസഭ കയ്യാങ്കളി കേസിലെ സുപ്രീംകോടതി വിധി സര്‍ക്കാറിനേറ്റ കനത്ത തിരിച്ചടിയാണെന്നും ധാര്‍മികമായും നിയമപരമായും മന്ത്രി സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലാത്ത മന്ത്രിയെ സംരക്ഷിക്കുന്ന മുഖ്യമന്ത്രിയുടെയും സി.പി.എമ്മിന്റെയും നടപടി പൊതുസമൂഹത്തോടുള്ള വെല്ലുവിളിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു