ന്യൂഡല്‍ഹി:ഇന്ത്യയില്‍ 24 മണിക്കൂറിനിടെ 44,643 കോവിഡ് കേസുകള്‍ കൂടി സ്ഥിരീകരിച്ചു.കഴിഞ്ഞ 24 മണിക്കൂറിനിടെ 464 കോവിഡ് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്തെ ആകെ കോവിഡ് രോഗികളുടെ എണ്ണം 4,14,159 ആയി.ഇന്നലെ മാത്രം 41,096 പേര് രോഗമുക്തി...
ഇടുക്കി: ഉരുള്‍ ഒഴുകിയെത്തി 70 ജീവനുകള്‍ നഷ്ടമായ പെട്ടിമുടി ദുരന്തത്തിന് ഇന്ന് ഒരാണ്ട് തികയുന്നു. 2020 ഓഗസ്റ്റ് 6ന് രാത്രിയിലായിരുന്നു മലമുകളില്‍ നിന്നും ഇരച്ചെത്തിയ ഉരുള്‍ പെട്ടിമുടിക്ക് മേല്‍ പതിച്ചത്. നാല് ലയങ്ങളില്‍ ഉറങ്ങിക്കിടന്ന കുഞ്ഞുങ്ങളും...
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 67 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്
സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങളിലെ ഇളവുകള്‍ നിലവില്‍ വന്നു. കടകള്‍ തുറക്കാനായതില്‍ ആശ്വാസമെങ്കിലും കടകളില്‍ പ്രവേശിക്കാനുള്ള നിബന്ധനകള്‍ അപ്രായോഗികമെന്നു വ്യാപാരികള്‍
കൊച്ചിയിലെ ഫളാറ്റിനു മുകളില്‍ നിന്ന് താഴേക്ക് വീണു പെണ്‍കുട്ടി മരിച്ചു. ചിറ്റൂര്‍ റോഡിലെ ഫ്ലാറ്റില്‍ താമസിക്കുന്ന പ്ലസ് ടു വിദ്യാര്‍ഥിനി ഐറിന്ജോയ് (18) ആണ് മരിച്ചത്. വ്യായാമം ചെയ്യുന്നതിനിടെയാണ് അപകടം എന്ന് കരുതപ്പെടുന്നു. ഇന്ന് രാവിലെ...
ഇന്നലെയോടെ പ്രാബല്യത്തില്‍ വന്ന പുതിയ നിയന്ത്രണങ്ങളില്‍ മാറ്റം വരുത്തില്ലെന്ന് ആരോഗ്യമന്ത്രി.വാക്സിന് രേഖ, ആര്.ടി.പി.സി.ആര് സര്‍ട്ടിഫിക്കറ്റ്, കോവിഡ് മുക്തിരേഖ എന്നിവയുള്ളവര്‍ക്ക് മാത്രമേ കടകളില്‍ പോകാന്‍ അനുമതിയുള്ളൂ.ഉത്തരവ് തിരുത്താത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍...
ന്യൂഡല്‍ഹി: രാജ്യത്തെ കോവിഡ് മരണസംഖ്യയില്‍ കേന്ദ്രീകൃത പരിശോധന്ക്ക് ഒരുങ്ങി കേന്ദ്ര സര്‍ക്കാര്‍. വിവിധ സംസ്ഥാനങ്ങള്‍ പുറത്തുവിടുന്ന മരണസംഖ്യ ശരിയാണോയെന്ന് ഉറപ്പു വരുത്താനാണ് ശ്രമം. ചില മേഖലകള്‍ തിരിച്ചാകും ഇതു സംബന്ധിച്ച ആദ്യ പരിശോധന. കോവിഡ് ഒന്ന്...
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ബലാത്സംഗത്തിനിരയായ കുട്ടിയുടെ മരണ കാരണം വ്യക്തമല്ലെന്ന് റിപ്പോര്‍ട്ട്. മൂന്ന് ഡോക്ടര്‍മാര്‍ അടങ്ങിയ സമിതിയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. കുട്ടിയെ ബലാത്സംഗം ചെയ്ത ശേഷം കൊല്ലപ്പെട്ട് നിലയില്‍ കാണുകയും സമ്മര്‍ദ്ദത്തിലൂടെ മൃതദേഹം മറവുചെയ്യുകയുമായിരുന്നു. ദീന് ദയാല്‍...
കോവിഡ് പ്രതിസന്ധിയില്‍ വീര്‍പ്പുമുട്ടി കേരളത്തില്‍ രണ്ട് ജില്ലകളിലായി ഇന്ന് മൂന്ന് പേര് ആത്മഹത്യ ചെയ്തു. കടബാധ്യതയെ തുടര്‍ന്ന് ഇടുക്കി തൊട്ടിക്കാനത്ത് കുഴിയമ്പാട്ട് ദാമേദരനെ വിഷം കഴിച്ച് മരിച്ച നിലയില്‍ സ്വന്തം കടക്കുള്ളില്‍ കണ്ടെത്തി.ഇയാള്‍ക്ക് ലോക്ക്ഡൗണില്‍...
കൊച്ചി: ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിച്ച ആദ്യ വിമാനവാഹിനി കപ്പലായ ഐ.എന്‍.എസ് വിക്രാന്ത് പരീക്ഷണ ഓട്ടം തുടങ്ങി. സമുദ്ര പരീക്ഷണങ്ങള്‍ക്കായി കൊച്ചി കപ്പല്‍ ശാലയില്‍ നിന്നും ഇന്നലെ രാവിലെ 11 മണിയോടെയാണ് ഐ എന്‍ എസ് വിക്രാന്ത്...