ഫൈന്‍ തുക 500 ല്‍ തുടങ്ങി 5000 വരെ നീളുന്നു
ഇന്ന് പുലര്‍ച്ചെയോടെയാണ് സംഭവം
മദ്യം വാങ്ങാന്‍ എത്തുന്നവരെ കന്നുകാലികളെ പോലെയാണ് കാണുന്നതെന്നും ഹൈക്കോടതി
നിലവില്‍ പല വകുപ്പുകളിലായി ഏഴോളം കേസുകളാണ് ഇവര്‍ക്കെതിരെ പോലീസ് ചുമത്തിയിട്ടുള്ളത്.
വ്യാഴാഴ്ച രാത്രിയൊടെയാണ് 19 വീടുകളായി രക്തം കണ്ടെത്തിയത്.
രാജ്യം 75-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കാന്‍ ഒരുങ്ങുന്നവേളയിലാണ് കേന്ദ്രം നിര്‍ദേശം നല്‍കിയിരിക്കുന്നത്.
മാസപ്പിറവി ദൃശ്യമായതിനാല്‍ നാളെ മുഹറം ഒന്നായിരിക്കുമെന്ന് ഖാസിമാര്‍. ആഗസ്റ്റ് 19നായിരിക്കും മുഹറം 10
ടോക്യോ ഒളിംപിക്സില്‍ വെങ്കലം നേടിയ ഹോക്കി ടീമിന്റെ ഗോള്‍ കീപ്പറായ മലയാളിയായ പി.ആര്. ശ്രീജേഷിന് സംസ്ഥാന സര്‍ക്കാര്‍ പാരിതോഷികം നല്‍കണമെന്ന് ഷാഫി പറമ്പില്‍ എംഎല്‍എ
ഇ ബുള്‍ ജെറ്റ് വ്ലോഗര്‍മാരെ കണ്ണൂര്‍ മുന്‍സിഫ് കോടതിയില്‍ ഹാജരാക്കി. പൊലീസ് കള്ളക്കേസില്‍ കുടുക്കിയതാണെന്ന് വ്ലോഗര്‍മാരായ ലിബിനും ഇബിനും ആരോപിച്ചു
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 105 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 17,852 ആയി