ഒക്ടോബര്‍ ഒന്നുമുതല്‍ ഈ നിയമം പ്രാബല്യത്തില്‍ വരും
രോഗമുക്തി 97.45 ശതമാനമായതായി ആരോഗ്യമന്ത്രാലയം
ജനനദിവസവും മരണദിവസവും ഫേസ്ബുക്കില്‍ പങ്കുവെച്ച ശേഷമായിരുന്നു ആത്മഹത്യ.
ഡബ്ല്യുഐപിആര്‍ നിരക്ക് 14 ല്‍ കൂടുതലുള്ള ജില്ലകളില്‍ മൈക്രോ കണ്ടെയ്ന്മെന്റ് സോണുകള്‍ 50 ശതമാനത്തിലധികം വര്‍ധിപ്പിക്കും
ഏകജാലക സംവിധാനത്തിലൂടെ പ്രവേശന നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി സെപ്തംബറില്‍ ക്ലാസുകള്‍ തുടങ്ങാനാണ് വിദ്യാഭ്യാസ വകുപ്പ് ആലോചിക്കുന്നത്
ചില കേന്ദ്രങ്ങളില്‍ രാത്രിയോടെയാണ് എത്തുന്നത്. ഇന്ന് 95,308 പേര്‍ക്കാണ് വാക്സിന് നല്‍കിയത്. 411 സര്‍ക്കാര്‍ കേന്ദ്രങ്ങളിലും 333 സ്വകാര്യ കേന്ദ്രങ്ങളും ഉള്‍പ്പെടെ 744 വാക്സിനേഷന് കേന്ദ്രങ്ങളാണുണ്ടായിരുന്നത്
കഴിഞ്ഞ 24 മണിക്കൂറിനിടെ 1,32,769 സാമ്പിളുകളാണ് പരിശോധിച്ചത്
നഗരസഭ ഉദ്യോഗസ്ഥരെ തടയുന്നതിനിടെ റോഡിലേക്ക് വീണ് അല്‍ഫോണ്‍സയ്ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി
വഞ്ചിയൂര്‍ കോടതിയില്‍ ഫോട്ടോ ജേര്‍ണലിസ്റ്റ് ശിവജിയെ കയ്യേറ്റം ചെയ്ത പൊലീസ് ഉദ്യോഗസ്ഥനും അഭിഭാഷകര്‍ക്കും എതിരെ കര്‍ശന നടപടി വേണമെന്ന ആവശ്യപ്പെട്ട് കാലിക്കറ്റ് ഫോട്ടോജേര്‍ണലിസ്റ്റ് ഫോറം പ്രതിഷേധം നടത്തി
കോവിഡില്‍ നട്ടം തിരിയുന്ന പൊതുജനത്തിന്റെ നടുവൊടിക്കുന്ന രീതിയിലാണ് എണ്ണവില നില്‍ക്കുന്നത്