പവന് 160 രൂപ കൂടി 35,520ല്‍ എത്തി. ഗ്രാം വില ഇരുപതു രൂപ ഉയര്‍ന്ന് 4,440 ആയി
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം. ആലപ്പുഴ, ഇടുക്കി, എറണാകുളം, മലപ്പുറം, വയനാട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്
രോഗബാധയെ തുടര്‍ന്ന് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണപ്പെടുന്നത്.55 വയസ്സായിരുന്നു.
രണ്ടാഴ്ച മുമ്പ് അദ്ദേഹത്തിന്റെ ഭാര്യ ഷീബ മരിച്ചിരുന്നു
അന്വേഷിച്ച് തുടര്‍ നടപടികളെടുക്കാന്‍ മുഖ്യമന്ത്രി ഡി.ജി.പിക്ക് നിര്‍ദ്ധേശം നല്കി
രാജ്യത്തെ മൊത്തം കോവിഡ് കേസുകളുടെ 64 ശതമാനവും നിലവില്‍ കേരളത്തിലാണ്
ഉദ്യോഗാര്‍ഥികള്‍ക്ക് ഒക്ടോബര്‍ 31 വരെ സമയമുണ്ട്
രണ്ടു ഡോസ് സ്വീകരിച്ച ശേഷം മൂന്നാമത് ഒരു ഡോസ് എടുക്കാന്‍ നിലവില്‍ വ്യവസ്ഥ ഇല്ല എന്നും കേന്ദ്രം കോടതിയെ അറിയിച്ചു.
ഡ്രോണുകള്‍ ഉപയോഗിച്ചുള്ള ഭീകര ആക്രമണങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് കേന്ദ്രസര്‍ക്കാര്‍ കര്‍ശന നിയന്ത്രണങ്ങള്‍ അടങ്ങിയ ചട്ടങ്ങള്‍ പുറത്തിറക്കിയിരിക്കുന്നത്.
പാളിച്ചകള്‍ പരിഹരിച്ച് ജനങ്ങള്‍ക്ക് ആശ്വാസമേകാന്‍ സര്‍ക്കാര്‍ മുന്നിട്ടിറങ്ങണമെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.