ഓറഞ്ച് അലര്‍ട്ട് ഇല്ലാത്ത ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടുണ്ട്. ലക്ഷദ്വീപിലും ജാഗ്രതാ നിര്‍ദേശമുണ്ട്
കോവിഡ് സാഹചര്യം വിലയിരുത്താന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ അവലോകന യോഗം ചേരും. വൈകിട്ട് മൂന്നരയ്ക്കാണ് യോഗം
അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ക്ക് മാത്രമേ നാളെ തുറക്കാന്‍ അനുവാദമുള്ളു. ഒഴിവാക്കാനാകാത്ത യാത്ര ആവശ്യമാണെങ്കില്‍ പാസ് നിര്‍ബന്ധമാണ്
രോഗബാധ റിപ്പോര്‍ട്ട് ചെയ്തു തുടങ്ങിയപ്പോള്‍ തന്നെ ഈ കാര്യം അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ വേണ്ടത്ര നടപടി സ്വീകരിക്കാതിരുന്നതാണ് നൂറിലധികം പേര്‍ക്ക് രോഗം വരാനും ജിവനക്കാരുടെ കുടുംബാംഗങ്ങള്‍ക്ക് രോഗം പകരാന്‍ കാരണമായതെന്നുംസെക്രട്ടേറിയറ്റ് അസോസിയേഷന് ചൂണ്ടിക്കാട്ടുന്നു
രണ്ട് മലയാളികളും ഒരു പാകിസ്താന് സ്വദേശിയും ഒരു മൊറോക്കൊ സ്വദേശിയും ചേര്‍ന്നാണ് പൂച്ചയെ രക്ഷിച്ചത്
കഴിഞ്ഞ 24 മണിക്കൂറിനിടെ 1,70,703 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 19.22 ആണ്
കോവിഡ് രൂക്ഷമായി വ്യാപിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഞായറാഴ്ചയിലെ ലോക്ഡൗൺ തുടരാൻ തന്നെയാണ് സർക്കാർ തീരുമാനം.
കഴിഞ്ഞ ദിവസം ചേര്‍ന്ന ഉന്നതതല യോഗത്തില്‍ പരമാവധി പേരെ കോവിഡ് പരിശോധനക്ക് വിധേയമാക്കാന്‍ മാത്രമായിരുന്നു മുഖ്യമന്ത്രിയുടെ നിര്‍ദേശം.
രാജ്യത്ത് ഇന്ന് 44,658 പേര്‍ക്ക് കോവിഡ്
എന്നാലിപ്പോള്‍ പിണറായി, ദീപക് ധര്‍മ്മടം, എന്‍.ടി സാജന് എന്നിവര്‍ക്ക് പ്രതികളുമായുള്ള ബന്ധമാണ് ദുരൂഹമായിട്ടുള്ളത്.