വിജയ്യുടെ നിര്‍ദേശപ്രകാരം ടി വി കെ ജനറല്‍ സെക്രട്ടറിയും പുതുച്ചേരിയില്‍ നിന്നുള്ള മുന്‍ എം എല്‍ എയുമായ എന്‍ ആനന്ദാണ് മാർഗ നിർദേശങ്ങൾ അറിയിച്ചത്
മംഗ്ളൂരുവിൽ വെച്ചാണ് ഡിഎൻഎ പരിശോധന നടത്തുക
അര്‍ജുനെ ജീവനോടെ തിരിച്ചെത്തിക്കുമെന്ന് അവന്റെ അച്ഛന് വാക്ക് നല്‍കിയിരുന്നു, ഇങ്ങനെയെങ്കിലും എത്തിച്ചെന്ന് ലോറി കണ്ടെത്തിയതിന് പിന്നാലെ മനാഫ് മാധ്യമങ്ങളോട് പറഞ്ഞു
എല്ലാര്‍ക്കുമുള്ള ഉത്തരം ലഭിച്ചെന്നും അര്ജുന് തിരിച്ചുവരില്ലെന്ന് കുടുംബം ഉറപ്പിച്ചിരുന്നുവെന്നും ജിതിന് പറഞ്ഞു.
സംസ്ഥാന ഭരണകക്ഷിയായ ഡി.എം.കെ ഉള്‍പ്പെടെയുള്ള രാഷ്ട്രീയ പാര്‍ട്ടികളാണ് ഗവര്‍ണക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്.
കര്‍ണാടക ഹൈക്കോടതി ജഡ്ജി നടത്തിയ അഭിപ്രായപ്രകടനങ്ങളുടെ വീഡിയോ ക്ലിപ്പുകള്‍ സ്വമേധയാ ഏറ്റെടുത്ത കാര്യം കേള്‍ക്കുന്നതിനിടെയാണ് അഞ്ചംഗ ബെഞ്ച് അധ്യക്ഷനായ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് ഇക്കാര്യം പറഞ്ഞത്.
‘വഞ്ചനയില്‍ നഷ്ടപ്പെട്ട’ ദശാബ്ദത്തെക്കുറിച്ച് ചിന്തിക്കണമെന്നും തങ്ങളുടെ സംസ്ഥാനം കേന്ദ്രഭരണ പ്രദേശമായി തരംതാഴ്ത്തിയതെങ്ങനെയെന്ന് മറക്കരുതെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും വോട്ടര്‍മാരെ ഓര്‍മിപ്പിച്ചു
നിയന്ത്രണം വിട്ട് വന്ന ടൂറിസ്റ്റ് മിനി ബസ് റോഡിന്റെ വശത്തുള്ള മരത്തിലിടിച്ചാണ് അപകടം
ഏണസ്റ്റ് ആന്‍ഡ് യങ് കമ്പനിയിലെ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് അന്ന സെബാസ്റ്റ്യന്‍ ജോലി സമ്മര്‍ദ്ദത്തെ തുടര്‍ന്ന് മരിച്ചതിനു പിന്നാലെ വിചിത്ര പരാമര്‍ശവുമായി കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന് രംഗത്തുവന്നിരുന്നു.
തെരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ ഭാഗമായി ഹെലികോപ്റ്റര്‍ പുന്ദ്രിയില്‍ ഇറക്കാന്‍ അനുമതിയുണ്ടായിരുന്നെങ്കിലും പൊലീസ് മതിയായ സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയില്ല.