അമൃത്സറിലെ മജിതയിലെ മധായ്, ഭഗ്ലി ഗ്രാമങ്ങളിലാണ് മദ്യദുരന്തമുണ്ടായത്.
പാകിസ്ഥാന് കേന്ദ്രീകരിച്ച് ഭീകരര്ക്കെതിരെ നടത്തിയ ഓപ്പറേഷന് സിന്ദൂരത്തെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി തിങ്കളാഴ്ച രാജ്യത്തെ അഭിസംബോധന ചെയ്തതിന് തൊട്ടുപിന്നാലെ, ജമ്മു കശ്മീരിലെ സാംബയില് 10 മുതല് 12 വരെ ഡ്രോണുകള് തടഞ്ഞു.
ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വെടിനിര്ത്തല് കരാറിന് പിന്നിലെ കാരണം വ്യാപാരം മൂലമാണെന്ന് അമേരിക്കന് പ്രസിഡന്റ് ഡൊണാള്ഡ് ട്രംപ് അവകാശപ്പെട്ടു.
'ഭീകരതയും ചര്ച്ചകളും ഒരുമിച്ച് പോകാനാവില്ല, വെള്ളവും രക്തവും ഒരുമിച്ച് ഒഴുകാന് കഴിയില്ല,'' ഓപ്പറേഷന് സിന്ദൂരത്തെക്കുറിച്ച് രാജ്യത്തെ അഭിസംബോധന ചെയ്യവെ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
തിങ്കളാഴ്ച രാവിലെ റോഡരികില് നില്ക്കുമ്പോഴായിരുന്നു അപകടം.
ബേക്കറിയുടെ പേര് മാറ്റണമെന്ന് ആവശ്യം
പഹല്ഗാം ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്താനെതിരെ ഇന്ത്യയുടെ ഓപറേഷന് സിന്ദൂര് നിര്ത്തിവെച്ച നടപടി തുടരാന് ധാരണയായി.
ഇന്ത്യയുടെയും പാക്കിസ്ഥാന്റെയും ഡിജിഎംഒമാര് വൈകിട്ട് 5 മണിക്ക് ചര്ച്ച നടത്തുന്നതിന് മണിക്കൂറുകള്ക്ക് ശേഷമാണ് മോദിയുടെ പ്രസംഗം.
ദേശീയ തലത്തില് നടത്തിയ മെമ്പര്ഷിപ്പ് ക്യാമ്പയിനും സംസ്ഥാന കമ്മിറ്റി രൂപീകരണങ്ങളും പൂര്ത്തിയാക്കിയതിനെ തുടര്ന്ന് നടക്കുന്ന മുസ്ലിം ലീഗ് ദേശീയ കൗണ്സില് യോഗം മെയ് 15 ന് ചെന്നൈയില് അബൂ പാലസ് ഓഡിറ്റോറിയത്തില് നടക്കും.
'പാക് ചാരന്മാര് വ്യാജ നമ്പറുകളില് നിന്ന് ബന്ധപ്പെട്ടേക്കാം'