കുട്ടികളടക്കം 15 പേർക്ക് പരിക്കേറ്റു.
ജമ്മു കശ്മീരിന്റെ പ്രത്യേക പദവിയും സംസ്ഥാനപദവിയും റദ്ദാക്കിയ കേന്ദ്ര നടപടിയോടുള്ള ജനങ്ങളുടെ പ്രതികരണമാണ് തിരഞ്ഞെടുപ്പുഫലമെന്ന് ഫാറൂഖ് അബ്ദുല്ല പറഞ്ഞു.
ശ്രീലങ്കക്കെതിരെ ഇന്ത്യ വലിയ ലീഡില്‍ ജയിച്ചാലേ സെമിയിലേക്ക് കയറാന്‍ കഴിയുകയൊള്ളൂ.
ലൈംഗികാതിക്രമ കേസില്‍ ബ്രിജ് ഭൂഷണിന്റെ രാജി ആവശ്യപ്പെട്ട് ഗുസ്തി താരങ്ങള്‍ നടത്തിയ സമരത്തിലെ നായികയാണ് വിനേഷ് ഫോഗട്ട്.
പൊന്നമ്മാള്‍ നഗറില്‍ ഉച്ചയോടെയാണ് സ്ഫോടനം നടന്നത്.
വിമര്‍ശനം രൂക്ഷമായതോടെ 'ജറുസലേം' എന്ന പേരിലേക്ക് മാറ്റി.
ആർക്കും അറിയാത്ത എന്നാൽ ഗവർണർ അറിഞ്ഞിരിക്കേണ്ട കര്യങ്ങൾ അറിയിക്കാൻ വന്നതാണെന്നും നാടിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട കര്യങ്ങൾ അദ്ദേഹത്തോട് പറഞ്ഞതായും അൻവർ പറഞ്ഞു.
തെരഞ്ഞെടുപ്പ് കമ്മീഷന് ആദ്യഫലപ്രഖ്യാപനം നടത്തിയ മുസ്ലിം ഭൂരിപക്ഷപ്രദേശമായ നൂഹില്‍ കോണ്‍ഗ്രസ് സിറ്റിങ് എം.എല്‍.എയായ അഫ്താബ് അഹമ്മദ് 46,963 ഭൂരിപക്ഷത്തിനാണ് വിജയിച്ചത്.
തെരഞ്ഞെടുപ്പ് ഫലം അംഗീകരിക്കാന്‍ സാധിക്കില്ലെന്നും തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കുമെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി
ജമ്മു കശ്മീരിനെ വിഭജിക്കാന്‍ എടുത്ത ബിജെപിയുടെ നിലപാടിനെതിരെ ജനങ്ങള്‍ വിധിയെഴുതി.