ഇക്കഴിഞ്ഞ സെപ്റ്റംബറിലാണ് ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ് ശുപാര്‍ശയ്ക്ക് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കിയത്
വയനാട്ടിലെ പുനരധിവാസ പ്രക്രിയയെ പ്രതികൂലമായി ബാധിക്കുന്നത് സമൂഹ താല്‍പര്യത്തിനെതിരാണെന്നും കോടതി നിരീക്ഷിച്ചു.
ടാറ്റ സാമൂഹിക സുരക്ഷാ ഫണ്ടില്‍നിന്നും 60 കോടി രൂപ ചെലവിട്ടാണ് രത്തന്‍ ടാറ്റ കൊവിഡ് ആശുപത്രി കേരളത്തിന് സമ്മാനിച്ചത്.
ഇന്ത്യക്കും ഇന്ത്യന്‍ കോര്‍പ്പറേറ്റ് ലോകത്തിനും വളരെ ദുഃഖകരമായ ദിനമാണിതെന്നും അദ്ദേഹം പറഞ്ഞു.
ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റായി നിയമിതയായി രണ്ട് വർഷം തികയും മുമ്പാണ് ഉഷക്കെതിരെ സംഘടനക്കുള്ളിൽ തന്നെ പടയൊരുക്കം.
കര്‍ണാടകയിലെ രണ്ട് മുന്‍ മുഖ്യമന്ത്രിമാരെ ഹണിട്രാപ്പില്‍ കുടുക്കാന്‍ മുനിരത്ന ശ്രമം നടത്തിയതായി യുവതി മാധ്യമങ്ങളോട് വെളിപ്പെടുത്തി.
മുംബൈയിലെ എന്‍സിപിയില്‍ രാവിലെ 10 മുതല്‍ 4വരെ പൊതുദര്‍ശനം നടക്കും.
മുംബൈയിലെ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ഗുരുതരാവസ്ഥയിലാണെന്നാണ് അദ്ദേഹവുമായി നേരിട്ട് ബന്ധമുള്ള വൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്ന സൂചന
പിന്തുണച്ച ഹരിയാനയിലെ ജനത്തിനും അശ്രാന്ത പരിശ്രമം നടത്തിയ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി. അവകാശങ്ങള്‍ക്കും നീതിക്കും സത്യത്തിനും വേണ്ടിയുള്ള ഈ പോരാട്ടം ഞങ്ങള്‍ തുടരും, ശബ്ദമുയര്‍ത്തിക്കൊണ്ടിരിക്കും’ -രാഹുല്‍ എക്സില്‍ കുറിച്ചു.
രണ്ടു സൈനികരെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിക്കുന്നതിനിടയില്‍ ഒരാള്‍ ഭീകരരില്‍ നിന്ന് രക്ഷപ്പെട്ടു.