കൂടിക്കാഴ്ചയിൽ സർവീസ് ചട്ടലംഘനമോ അധികാര ദുർവിനിയോഗമോ ഉണ്ടോ എന്നായിരിക്കും അന്വേഷിക്കുക.
ത്രിദിന സന്ദര്‍ശനത്തിനായി യു.എസിലെത്തിയ രാഹുല്‍ ടെക്സാസിലെ ഡാളസില്‍ നടന്ന ഇന്ത്യന്‍ പ്രവാസി പരിപാടിയില്‍ സംസാരിക്കുകയായിരുന്നു.
ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഇദ്ദേഹം കോണ്‍ഗ്രസില്‍ ചേരുകയാണെന്നു പ്രഖ്യാപിച്ചിരിക്കുന്നത്.
ഞങ്ങൾ പാർലമെന്റിൽ സംസാരിച്ചു, അത് മാധ്യമങ്ങളിൽ വരുന്നില്ല. ഞങ്ങൾ പറയുന്ന കാര്യങ്ങൾ മാധ്യമങ്ങൾ വാർത്തയാക്കുന്നില്ല. അതിനാൽ, ഞങ്ങളുടെ എല്ലാ മാർഗങ്ങളും വളരെക്കാലം അടഞ്ഞുപോയി. എങ്ങനെ ആശയവിനിമയം നടത്തണമെന്ന് ഞങ്ങൾക്ക് മനസിലായില്ല. രാജ്യത്തുടനീളം നടക്കുന്നതിനേക്കാൾ മികച്ച മാർഗം...
രാമന്റെ പേരില്‍ വോട്ട് ചോദിക്കുന്ന ബി.ജെ.പിക്ക് ഹിന്ദുക്കള്‍ വോട്ടുചെയ്യും എന്ന ധാരണ തെറ്റാണ്. ഇപ്പോള്‍ ഹിന്ദുക്കളെ ഭീഷണിപ്പെടുത്തിയാണ് വോട്ട് ചെയ്യിപ്പിക്കുന്നതെന്നും ഫാറൂഖ് അബ്ദുള്ള പറഞ്ഞു.
2026ലെ തെരഞ്ഞെടുപ്പ് തന്നെയാണ് ലക്ഷ്യം – വിജയ് വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി.
എറണാകുളം കരുമാല്ലൂര്‍ ആലങ്ങാട് സെന്റ് മേരീസ് പള്ളിയില്‍ മാര്‍ ജോസഫ് കരിയാറ്റി മെത്രാപൊലീത്തയുടെ 238ാം ചരമവാര്‍ഷികത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ടെക്സാസ് യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികളുമായും അക്കാദമിക വിദഗ്ധരുമായും രാഹുല്‍ ഗാന്ധി സംവദിക്കും.
ഭാരത് ജോഡോ യാത്രയുടെ രണ്ടാം വാർഷികത്തിലാണ് ‘എക്സി’ൽ രാഹുലിന്റെ കുറിപ്പ്.
രണ്ട് കോച്ചുകളാണ് പാളത്തിൽ നിന്ന് വേർപെട്ടത്