ചെന്നൈ സ്വദേശിയുടെ പരാതിയില്‍ കാഞ്ചീപുരം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമീഷനാണ് പോത്റ്റ് ഓഫീസിന് പിഴ ഈടാക്കിയത്.
ജമീമയുടെ പിതാവ് ക്ലബുമായി ബന്ധപ്പെട്ട ഹാള്‍ മതപരമായ പരിപാടികള്‍ക്ക് ഉപയോഗിച്ചുവെന്ന വിവാദത്തെ തുടര്‍ന്നാണ് നടപടി.
നാളെ വൈകുന്നേരം 6 മുതല്‍ ഒക്ടോബര്‍ 25 ന് രാവിലെ 9 വരെ വിമാന പ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാനാണ് തീരുമാനം.
കുട്ടിയുടെ ചെവിക്ക് അധ്യാപിക അടിച്ചതിനെ തുടര്‍ന്ന് മസ്തിഷ്കാഘാതം സംഭവിച്ചതോടെ കുട്ടിയെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരുന്നു.
സംഭവത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ യുവാവിനെ പൊലീസ് പിടികൂടുകയായിരുന്നു.
വിമാനങ്ങള്‍ക്ക് നേരെ ബോംബ് ഭീഷണി ഉയര്‍ന്നതോടെ എക്സ് അക്കൗണ്ടുകളുടെ വിവരങ്ങള്‍ അന്വേഷണ ഏജന്‍സികള്‍ ശേഖരിച്ചിരുന്നു.
ജാമ്യം ലഭിച്ചെങ്കിലും മറ്റ് കേസുകളിൽ പ്രതിയായതിനാൽ ഛോട്ടാ രാജന് ജയിൽ മുക്തനാകാൻ സാധിക്കില്ല
രാഹുല്‍ ഗാന്ധി, മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങള്‍, പി കെ കുഞ്ഞാലിക്കുട്ടി, കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, കെപിസിസി പ്രസിന്റ് കെ സുധാകരൻ തുടങ്ങിയവര്‍ റോഡ്ഷോയില്‍ പ്രിയങ്കയ്ക്കൊപ്പമുണ്ട്.
മത്സരിച്ചാൽ വിജയം ഉറപ്പാണെന്നും മറുപടിക്കായി ഭാരതീയ വികാസ് സേന കാത്തിരിക്കുകയാണെന്നും കത്തിൽ പറയുന്നു
' Welcome Priyanka Gandhi ' പ്ലക്കാർഡുകളും ഉയർത്തിയിട്ടുണ്ട്.