പൊതു പ്രസ്താവനകളില്‍ ജുഡീഷ്യറിയുടെ അന്തസും മര്യാദയും പാലിക്കണമെന്നും പദവി അറിഞ്ഞ് സംസാരിക്കണമെന്നും കോടതി വ്യക്തമാക്തി.
കേന്ദ്രത്തോട് അടിയന്തര ആവശ്യങ്ങള്‍ക്ക് എത്ര രൂപ നല്‍കാനാകുമെന്നും കോടതി ചോദിച്ചു.
'മുസ്ലിംങ്ങൾക്കും മറ്റ് പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങൾക്കും നീതിയും ന്യായമായ അവസരവും നല്‍കണം'
'സര്‍ക്കാര്‍ പഠനം നടത്തണം'
രാജ്യത്തെ ജനങ്ങൾക്ക് വ്യത്യസ്ത തലങ്ങളിൽ ജനാധിപത്യ അവകാശം വിനിയോഗിക്കാനുള്ള അവസരം നിഷേധിക്കാനേ ഈ ബില്ലും നിയമവും അവസരം ഒരുക്കൂ എന്നും ഇ. ടി. മുഹമ്മദ് ബഷീർ പറഞ്ഞു.
സിപ്പ് ലോക്ക് കവറില്‍ ക്യാപ്സൂള്‍ രൂപത്തിലാണ് കൊക്കെയിന്‍ കണ്ടെത്തിയത്
ഉദ്യോഗസ്ഥര്‍ സ്ഥിരമായി ഇത്തരത്തില്‍ പെരുമാറുന്നത് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് ഈ ശിക്ഷാ നടപടിയിലേക്ക് നീങ്ങിയതെന്ന് നോയിഡ അതോറിറ്റി സി.ഇ.ഓ. ലോകേഷ് എം
എന്‍ടിഎ ദേശീയതലത്തിലെ പ്രവേശന പരീക്ഷകള്‍ മാത്രം നടത്തണമെന്നാണ് നിര്‍ദേശം
ഒരു കോടിയോളം രൂപ വിലമതിക്കുന്ന 1.7 കിലോ സ്വര്‍ണമാണ് പിടികൂടിയത്
. ഇതോടെ രാജ്യത്ത് ആദ്യമായി ഫൈന്‍ ആര്‍ട്സ് ക്വാട്ട ഏര്‍പ്പെടുത്തിയ ഐഐടിയായി മദ്രാസ് ഐഐടി മാറി.