മാനന്തവാടിയില്‍ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു പ്രിയങ്ക.
തിരുമല തിരുപ്പതി ദേവസ്ഥാനങ്ങളുടെ (ടിടിഡി) പുതിയ ചെയർമാനായ ബി.ആർ നായിഡുവിന്റെ പ്രസ്താവന ഉയർത്തിക്കാട്ടിയാണ് മോദി സർക്കാരിന്റെ ഇരട്ടത്താപ്പിനെ ഉവൈസി പരിഹസിച്ചത്.
പരീക്ഷ തമിഴ്നാട്ടിലെ വിദ്യാര്‍ഥികളെ ഉള്‍ക്കൊള്ളുന്നില്ല എന്ന വിമര്‍ശനം ഡിഎംകെ ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ നേരത്തെ ഉയര്‍ത്തിയിരുന്നു.
ജഹാംഗീരാബാദ് കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് യശ്വന്ത് യാദവിന്റെ പരാതിയിലാണ് നടപടി.
മുസ്ലിംകള്ക്കെതിരെ ഹിമന്ത അധിക്ഷേപ പരാമര്‍ശം നടത്തിയത്.
ഒക്ടോബർ 31 ന് ഗോരഖ്പൂരിൽ ദീപാവലിയോടനുബന്ധിച്ചുള്ള പരിപാടിയെ അഭിസംബോധന ചെയ്യവെയാണ് യോഗിയുടെ പരാമർശം.
ജമ്മു കാശ്മീരിലെ ശ്രീനഗറിലെ ഞായറാഴ്ച ചന്തയ്ക്ക് നേരെയാണ് ഗ്രനേഡ് ആക്രമണമുണ്ടായത്.
യു.പിയില്‍ ഒരു നൂറ്റാണ്ട് മുമ്പ് അവസാനമായി കണ്ട പെയിന്റഡ് കീല്‍ബാക്ക്, വനങ്ങളില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത ബ്രൗണ്‍ വൈന്‍ പാമ്പ് എന്നിവയെ ആണ് കണ്ടെത്തിയതെന്ന് പാര്‍ക്ക് ഉദ്യോഗസ്ഥരും വന്യജീവി വിദഗ്ധരും പറയുന്നു.
യുവതിയെ ലൈംഗികമായി പീഡിപ്പിച്ചതായും പൊലീസ് സംശയിക്കുന്നു.
അമൃത്സറില്‍നിന്ന് ഹൗറയിലേക്ക് പോകുകയായിരുന്ന ട്രെയിനില്‍ പടക്കം അടങ്ങിയ പ്ലാസ്റ്റിക് ബക്കറ്റിലാണ് സ്ഫോടനമുണ്ടായത്.