അഞ്ച് സംസ്ഥാന മന്ത്രിമാരടക്കം മൊത്തം 683 സ്ഥാനാര്‍ത്ഥികളാണ് ആദ്യഘട്ടത്തില്‍ ജനവിധി തേടുന്നത്.
പാണക്കാട് സയ്യിദന്മാര് മേല്‍ ഖാസിമാരാ യിട്ടുള്ള മഹല്ലുകളുടെയും നേതൃത്വം നല്കുന്ന സ്ഥാപനങ്ങളുടെയും പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിനു വേണ്ടി പ്രസ്തുത മഹല്ലുകളില്‍ നിന്നുള്ള ഭാരവാഹികളുടെ സംയുക്ത യോഗമാണ് സംഘടിപ്പിച്ചത്.
കഴിഞ്ഞ 10 വർഷത്തിനിടെ, എത്ര കാർഷിക വായ്പകൾ എഴുതിത്തള്ളിയെന്ന് മോദിയോട് ജനങ്ങൾ ചോദിക്കണം -രാഹുൽ പറഞ്ഞു.
ബിജാപൂർ സിറ്റി എംഎൽഎ ബസൻഗൗഡ പാട്ടീൽ യത്നാലാണ് നാട്ടുകാരുടെ പ്രതിഷേധച്ചൂടറിഞ്ഞത്.
പ്രായപൂര്‍ത്തിയായ ഒരു സ്ത്രീയെന്ന നിലയില്‍ യുവതി വിവാഹം കഴിക്കാമെന്ന വാഗ്ദാനത്തിന്റെ പേരില്‍ ലൈംഗിക ബന്ധത്തിന് നിന്ന് കൊടുക്കാന്‍ പാടില്ല
ഗ്രാഫിറ്റി ആർട്ടിസ്റ്റ് മാർഷൽ ബറുവയെയാണ് ചുമർ ചിത്രം വരച്ചതിന് പൊലീസ് അറസ്റ്റ് ചെയ്തത്.
ബി.ജെ.പി ആർ.എസ്.എസ് പ്രവർത്തകരെ ഒരുപാട് വേദനിപ്പിച്ച സംഭവമാണ് ഡാൻവെയുടെ ഭാഗത്ത് നിന്നും ഉണ്ടായതെന്നും സമൂഹമാധ്യമങ്ങളിൽ വിമർശനം ഉയർന്നു.
രാവിലെ 9 മണിയോടെ എയര്‍ ക്വാളിറ്റി ഇന്‍ഡക്സ് 355 ആയിരുന്നു.
നാലാം ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെ വായിലാണ് ടേപ്പ് ഒട്ടിച്ചത്.
50 ലക്ഷം രൂപ നല്‍കിയില്ലെങ്കില്‍ ഷാറൂഖ് ഖാനെ കൊലപ്പെടുത്തുമെന്നായിരുന്നു ഭീഷണി.