സംഭവത്തില്‍ കാണ്‍പൂരിലെ സിസാമാവു അസംബ്ലി മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കുണ്ടായിരുന്നവര് ഉള്‍പ്പെടെ നിരവധി പൊലീസുകാരെ സസ്പെന്‍ഡ് ചെയ്യാന്‍ കമീഷന് ഉത്തരവിട്ടു.
മൂന്ന് മണിക്കൂറില്‍ 362 മീല്ലീമീറ്റര് മഴയാണ് പെയ്തത്.
സീസണിലെ ഏറ്റവും തണുപ്പുള്ള രാത്രിയെത്തുടര്‍ന്ന് ഡല്‍ഹിയുടെ എയര്‍ ക്വാളിറ്റി ഇന്‍ഡക്സ് (എക്യുഐ) 426ല്‍ എത്തിയതോടെയാണ് ഈ തീരുമാനം.
സംസ്ഥാന ടൂറിസം കോര്പറേഷന് കീഴിലുള്ള ഖാദിം ഹോട്ടലിന്റെ പേര് അജയ് മേരു എന്നാക്കി
കത്തി ഉപയോഗിച്ച് കഴുത്തിൽ കുത്തുകയായിരുന്നു.
കമ്പനിയുടെ ക്യാഷ്യറായ രാമചന്ദ്രപുര സ്വദേശിനി പ്രിയ (20) ആണ് മരിച്ചത്.
സംസ്ഥാന സര്‍ക്കാര്‍ വംശീയ കലാപം നിയന്ത്രിക്കുന്നതിലും സമാധാനം പുനഃസ്ഥാപിക്കുന്നതിലും പൂര്‍ണമായി പരാജയപ്പെട്ടുവെന്ന് ബി.ജെ.പി അധ്യക്ഷന്‍ ജെ.പി നദ്ദയ്ക്ക് അയച്ച കത്തില്‍ എന്‍.പി.പി തുറന്നടിച്ചു.
വായു ഗുണനിലവാര നിരക്ക് സിവിയർ പ്ലസ് വിഭാഗത്തിൽ തന്നെ തുടരുന്ന സാഹചര്യത്തിലാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.
ബാങ്കുകളുടെ മേലുള്ള നിയന്ത്രണം നഷ്ടമാകാത്ത രീതിയിൽ ന്യൂനപക്ഷ ഓഹരികൾ മാത്രമാണ് വിൽക്കുക എന്നാണ് വിവരം.
മണിപ്പൂരില്‍ കേന്ദ്രസേനയെ ഇറക്കുന്നത് പ്രതിസന്ധിക്ക് പരിഹാരമാകില്ലെന്നും അദ്ദേഹം എക്സില്‍ കുറിച്ചു.