സംസ്ഥാനത്ത് മഴ, ഉരുള്‍പൊട്ടല്‍, വെള്ളപ്പൊക്കം, മേഘവിസ്ഫോടനം എന്നിവ അനുഭവപ്പെടുന്നുണ്ട്.
ടൂറിസം വകുപ്പ് സാമൂഹിക മാധ്യമ ഇന്‍ഫ്ളുവന്‍സേഴ്സിനെ ഉപയോഗിച്ച് പ്രമോഷന് നടത്തിയവരുടെ പട്ടികയില്‍ ജ്യോതി മല്‍ഹോത്രയും ഉള്‍പ്പെടുന്നു.
ചീഫ് ജസ്റ്റിസിന്റെ ഔദ്യോഗിക വസതി അടിയന്തരമായി ഒഴിപ്പിച്ച് കോടതിയുടെ ഹൗസിങ് പൂളിലേക്ക് തിരികെ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതി ഭരണകൂടം കേന്ദ്രസര്‍ക്കാരിന് കത്തെഴുതി.
ബ്ലോക്ക് ചെയ്തതിന് പിന്നിലെ കാരണം വ്യക്തമാക്കുന്ന ഒരു പ്രസ്താവനയും റോയിട്ടേഴ്സ് പുറത്തിറക്കിയിട്ടില്ല.
10 ലക്ഷം രൂപയും സ്വർണ മെഡലും പ്രശസ്തി പത്രവുമടങ്ങിയ തകൈശാൽ തമിഴർ പുരസ്കാരം സ്വാതന്ത്ര്യ ദിനത്തിൽ മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ സമ്മാനിക്കും
ടിവികെ നേതൃയോഗത്തിലായിരുന്നു പ്രഖ്യാപനം.
ചൊവ്വാഴ്ച ഗോവയില്‍ നിന്ന് പൂനെയിലേക്ക് പോകുകയായിരുന്ന എസ്ജി 1080 ഫ്ളൈറ്റ് ജനല്‍ ഫ്രെയിം വായുവില്‍ ഇളകിയാടി യാത്രക്കാരെ പരിഭ്രാന്തിയിലാക്കി.
അപകടത്തിന് മുമ്പ് ഒരു എമര്‍ജന്‍സി പവര്‍ ടര്‍ബൈന്‍ വിന്യസിച്ചതിനാല്‍ സാങ്കേതിക തകരാറാണ് സാധ്യമായ കാരണങ്ങളിലൊന്നായി അന്വേഷകര്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
റെയില്‍വേയുമായുള്ള പാസഞ്ചര്‍ ഇന്റര്‍ഫേസ് മെച്ചപ്പെടുത്തുന്നതിലാണ് റെയില്‍ വണ്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് അധികൃതര്‍ പറഞ്ഞു.
ആര്‍എസ്എസ് സമൂഹത്തില്‍ വിദ്വേഷം പടര്‍ത്തുന്നുണ്ടെന്നും നിയമത്തിന്റെ പരിധിയില്‍ പ്രവര്‍ത്തിക്കുന്നില്ലെന്നും അദ്ദേഹം വാദിച്ചു.