ശക്തമായ മഴക്ക് സാധ്യതയുള്ളതിനാല്‍ തമിഴ്നാട്ടിലെ എട്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.
ചൊവ്വാഴ്ച ഭാരതീയ കിസാന്‍ സംഘ് സംഘടിപ്പിച്ച പ്രതിഷേധ റാലിയിലായിരുന്നു വിവാദ പരാമര്‍ശം.
100 വിമാന സര്‍വീസുകള്‍ റദ്ദാക്കി.
പ്രചാരണത്തിനെത്തിയ കെജ്രിവാളിന്റെ മുഖത്ത് യുവാവ് ദ്രാവകമൊഴിക്കുകയായിരുന്നു.
തെലങ്കാനയില്‍ നിന്നുള്ള ഇരുപത്തിരണ്ടുകാരനായ സായ് തേജ നുകരാപ്പുവാണ് വെടിയേറ്റ് മരിച്ചത്.
ഓഖാ തീരത്തെ കരാർ തൊഴിലാളിയായ ദീപേഷ് ഗോഹിലാണ് പ്രതിദിനം 200 രൂപ കൂലിക്ക് സ്വന്തം രാജ്യത്തെ പാക്കിസ്ഥാന് ഒറ്റു കൊടുത്തത്.
രാവിലെ 11ന് കോഴിക്കോട് വിമാനത്താവളത്തിൽ എത്തുന്ന ഇരുവരും ഉച്ചയ്ക്ക് 12 മണിക്ക് മുക്കത്ത് നടക്കുന്ന പൊതുസമ്മേളത്തിൽ പങ്കെടുക്കും.
ഇതാദ്യമായാണ് ഗൗതം അദാനി വിഷയത്തിൽ ഇന്ത്യ ഔദ്യോഗികമായി പ്രതികരിക്കുന്നത്.
നിയമസഭ തിരഞ്ഞെടുപ്പ് പ്രകടനം വിലയിരുത്താന്‍ സമതികളെ നിയോഗിച്ചുവെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.
ഷിൻഡെ മുംബൈയിൽനിന്ന് 250ഓളം കി.മീറ്റർ ദൂരത്തുള്ള സതാരയിലെ വീട്ടിലേക്ക് പുറപ്പെട്ടതായി 'ഫ്രീപ്രസ് ജേണൽ' റിപ്പോർട്ട് ചെയ്തു. ദേവേന്ദ്ര ഫഡ്നാവിസ് മുഖ്യമന്ത്രിയാകുമെന്ന വാർത്തകൾക്കിടെയാണ് ഷിൻഡെ അതൃപ്തി പരസ്യമാക്കിയിരിക്കുന്നത്.