കരുതിക്കൂട്ടി സിനിമകളെ നശിപ്പിക്കാനുള്ള ശ്രമമാണ് റിവ്യൂവര്‍ന്മാര്‍ നടത്തുന്നതെന്നും വേട്ടയ്യന്, കങ്കുവ, ഇന്ത്യന്‍ 2 സിനിമകള്‍ ഇതിന് ഉദാഹരണമാണെന്നും നിര്‍മാതാക്കള്‍
ഭൂമിയുടെ ഉപരിതലത്തോട് ഏറ്റവും അടുത്ത് ഉപഗ്രഹങ്ങള്‍ പരിക്രമണം ചെയ്യുന്ന ബഹിരാകാശ മേഖലയാണ് ലോ എര്‍ത്ത് ഓര്‍ബിറ്റ്
അമേരിക്കന്‍ ഡോളര്‍ ശക്തിയാര്‍ജിക്കുന്നതും സമ്പദ് വ്യവസ്ഥയുമായി ബന്ധപ്പെട്ട പ്രതികൂലമായ റിപ്പോര്‍ട്ടുകളുമാണ് വിപണിയെ സ്വാധീനിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.
ഷാഹി ജമാ മസ്ജിദില്‍ സര്‍വേയ്ക്ക് അനുമതി നല്കിയ വിചാരണ കോടതി നടപടിക്കെതിരെ മസ്ജിദ് കമ്മിറ്റി വീണ്ടും ഹൈക്കോടതിയെ സമീപിക്കും.
തിങ്കളാഴ്ച നടക്കാനിരുന്ന നിർണായക യോഗത്തിൽനിന്ന് കാവൽ മുഖ്യമന്ത്രിയും ശിവസേന നേതാവുമായ ഏക്നാഥ് ഷിൻഡെ വിട്ടുനിന്നതോടെ സസ്പെൻസ് തുടരുമെന്ന കാര്യം ഉറപ്പായി.
മഹാകുംഭമേളക്കെത്തുന്ന ഭക്തർക്ക് സൗകര്യങ്ങൾ ഒരുക്കുന്നതിനും ഭരണപരമായ പ്രവർത്തനങ്ങൾ മികച്ച രീതിയിൽ നടത്തുന്നതിനുമായി യോഗി സർക്കാർ രൂപീകരിച്ചതാണ് താത്കാലിക ജില്ല.
ഹര്‍ഷ് ബര്ധന് (25) ആണ് മരിച്ചത്.
ദേശീയ ദുരന്തനിവാരണ സേനയുടെ അന്‍പതംഗങ്ങളുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്
9 ജില്ലകളില്‍ സ്കൂള്‍ അവധി, 10 ട്രെയിനുകള്‍ റദ്ദാക്കി
നിരവധി വീടുകള്‍ മണ്ണിനടിയില്‍ അകപ്പെട്ടു.