തരൂരിന്റെ ലീഡ് പതിനായിരം കവിഞ്ഞു.
ദേവഗൗഡ കുടുംബത്തിന്റെ സിറ്റിങ് സീറ്റായിരുന്ന ഹാസനില്‍ 25 വര്‍ഷത്തിന് ശേഷമാണ് ജെഡിഎസിന് തിരിച്ചടിയുണ്ടാകുന്നത്.
ഇന്ത്യ സഖ്യത്തിലെ ഭാരത് ആദിവാസി പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായ രാജ്കുമാര് റോത്ത് 1,24,894 വോട്ടുകള്‍ക്കാണ് ലീഡ് ചെയ്യുന്നത്.
കോണ്‍ഗ്രസിന്റെ ചന്ദന്ജി ഠാക്കൂറാണ് ലീഡ് ചെയ്യുന്നത്.
സിപിഎം സ്ഥാനാർത്ഥി കെ.കെ. ശൈലജക്കെതിരെയാണ് ഷാഫി പറമ്പില്‍ വ്യക്തമായ ആധിപത്യത്തോടെ മുന്നേറ്റം തുടരുന്നത്.
ഇന്ത്യ മുന്നണി എക്സിറ്റ് പോളുകളെ മറികടക്കുന്ന ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടത്തുന്നത്
മലപ്പുറം, പൊന്നാനി, രാമനാഥപുരം സീറ്റുകളില്‍ ലീഡ് നിലനിര്‍ത്തി മുസ്ലിം ലീഗ് സ്ഥാനാര്‍ഥികള്‍
പ്രധാനമന്ത്രി നരേന്ദ്ര മോദിപോലും വാരാണസിയിൽ ഒരുഘട്ടത്തിൽ 6000ൽ അധികം വോട്ടുകൾക്ക് പിന്നിൽപോയത് ബി.ജെ.പിക്ക് വലിയ ആഘാതമാണ് സൃഷ്ടിച്ചത്.
നിഷാദ് 19615 വോട്ടുകൾക്കാണ് നിലവിൽ ലീഡ് ചെയ്യുന്നത്
കഴിഞ്ഞ രണ്ട് ലോക്സഭാ തെരഞ്ഞെടുപ്പിലും എൻ.സി.പി- എസ്.പിക്കായിരുന്നു വിജയം