ചൊവ്വാഴ്ചയും പ്രവർത്തകർ സമീപത്തെ ക്ഷേത്രത്തിൽ സംഘടിച്ച് പള്ളി പുനർനിർമിക്കുന്നതിനെതിരെ പ്രതിഷേധിച്ചിരുന്നു.
മുംബൈയിലെ ബി.ജെ.പി വക്താവായ സുരേഷ് കരംഷി നഖുവയാണ് റാഠിക്കെതിരെ പരാതി നല്‍കിയതെന്ന് ‘ബാര്‍ ആന്‍ഡ് ബെഞ്ച്’ റിപ്പോര്‍ട്ട് ചെയ്തു.
സർക്കാർ സ്ഥാപനങ്ങളിൽ മുഴുവനും ഇത്തരത്തിലുള്ള എല്ലാ അതിർ വരമ്പുകളും ലംഘിച്ചു തങ്ങളുടെ ഇഷ്ടതാല്പര്യങ്ങൾ വളർത്തിയെടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമായുള്ള ഈ നീക്കത്തെ മുസ്ലിം ലീഗ് പാർലമെന്ററി പാർട്ടി കുറ്റപ്പെടുത്തി.
കോണ്‍ഗ്രസ് പ്രകടനപത്രികയില്‍ പറഞ്ഞിരുന്ന മിനിമം താങ്ങുവില നടപ്പിലാക്കാന്‍ കഴിയുന്നതാണ്.
രാജ്യത്തെ ജനങ്ങളോട് ചെയ്യുന്ന എല്ലാ അനീതിക്കെതിരെയും ഇന്ത്യാ സഖ്യം ശക്തമായി പോരാടും.
സംഭവത്തിൽ പത്തോളം അജ്ഞാതരായ കാവടിയാത്രികർക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു.
ബജറ്റിൽ പല സംസ്ഥാനങ്ങളുടെയും പദ്ധതികൾ പരാമർശിച്ചെങ്കിലും രാജസ്ഥാന്റെ ഇ.ആർ.സി.പി, യമുന ലിങ്ക് പദ്ധതികൾക്കായുള്ള ഒരു പ്രഖ്യാപനവും നടത്താത്തത് സംസ്ഥാനത്തെ ജനങ്ങളെ വഞ്ചിക്കുന്നതാണെന്ന് സചിൻ പൈലറ്റ് പറഞ്ഞു.
സ്റ്റാലിന് പുറമെ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയടക്കമുള്ള 3 കോണ്‍ഗ്രസ് നേതാക്കളും ബജറ്റിലെ അവഗണനക്ക് പിന്നാലെ നീതി ആയോഗ് യോഗത്തില്‍ പങ്കെടുക്കില്ലെന്ന് വ്യക്തമാക്കി.
പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളോട് കടുത്ത വിവേചനമാണ് ബജറ്റ് പ്രകടിപ്പിക്കുന്നതെന്ന വിമര്‍ശനമാണ് ഇന്ത്യ സഖ്യം ഉയര്‍ത്തുന്നത്.
ഇന്നത്തെ തിരച്ചില്‍ ഇത് നിര്‍ണായകമാകും.