ഔഷധ നിര്‍മാണം, ആരോഗ്യം, ഭക്ഷ്യസുരക്ഷ, വിദ്യാഭ്യാസം, ഉന്നത പഠനാവസരങ്ങള്, ശാസ്ത്രം, ടൂറിസം തുടങ്ങിയ മേഖലകളില്‍ ഇരു രാജ്യങ്ങളും സഹകരണം ശക്തമാക്കുകയും പുതിയ പദ്ധതികള്‍ക്കു തുടക്കമിടുകയും ചെയ്യും.
മകളുടെ ആത്മഹത്യാക്കുറിപ്പ് അവളുടെ അവസാനത്തെ ആഗ്രഹമാണെന്നും അത് പ്രധാനമന്ത്രിയുടെ അടുത്തെത്തിക്കണമെന്നാണ് തങ്ങളുടെ ആഗ്രഹമെന്നും പെണ്‍കുട്ടിയുടെ പിതാവ് പറഞ്ഞു.
അധികാരത്തിന്റെ കെണിയില്‍ പെട്ടുപോയവരല്ല നെഹ്റു-ഗാന്ധി കുടുംബമെന്നും ഉന്നതസ്ഥാനങ്ങള്‍ അവരെ ആകര്‍ഷിക്കുന്നില്ലെന്നും കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കി.
ഇത് ധോണി സമ്മതിച്ചാലും ഇല്ലെങ്കിലും അദ്ദേഹത്തിന് ഉചിതമായ യാത്രയയപ്പ് നല്‍കുമെന്ന് മുതിര്‍ന്ന ബിസിസിഐ ഉദ്യോഗസ്ഥന് പറഞ്ഞു.
ഗസറ്റഡ് പോസ്റ്റുകള്‍ ഒഴിച്ചുള്ളവയിലേക്ക് ഇനി നിയമനം നടത്തുക ദേശീയ റിക്രൂട്ട്മെന്റ് എജന്‍സി നടത്തുന്ന ഈ പൊതു യോഗ്യതാ പരീക്ഷ വഴിയാകും.
ന്യൂഡല്‍ഹി: പ്രശാന്ത് ഭൂഷണ് എതിരെയുള്ള കോടതിയലക്ഷ്യ കേസ് കൈകാര്യം ചെയ്ത സുപ്രിംകോടതി രീതിക്കെതിരെ റിട്ട. ജഡ്ജ് കുര്യന് ജോസഫ്. കേസ് അഞ്ചംഗഭരണഘടനാ ബഞ്ച് വാദം കേള്‍ക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഭൂഷണ് എതിരെയുള്ള കോടതിയലക്ഷ്യ കേസില്‍ നാളെ...
മുംബൈ: സുശാന്ത് സിങ് രാജ്പുതിന്റെ സഹോദരി പ്രിയങ്ക തന്നെ ലൈംഗികമായി ആക്രമിച്ചെന്ന് സുശാന്തിന്റെ കാമുകി റിയ ചക്രവര്‍ത്തി. സുശാന്തിന്റെ മരണം അന്വേഷിക്കുന്ന ഏജന്‍സികളുടെ ഓരോ അഭ്യര്‍ത്ഥനയും താന്‍ പാലിച്ചിട്ടുണ്ടെന്ന് തന്റെ അഭിഭാഷകന് പുറത്തിറക്കിയ പ്രസ്താവനയില്‍ റിയ...
ന്യൂഡല്‍ഹി: തുര്‍ക്കി പ്രഥമ വനിത ആമിന എര്‍ദോഗനുമായി കൂടിക്കാഴ്ച നടത്തിയ ബോളിവുഡ് താരവും സംവിധായകനുമായ ആമിര്‍ ഖാന് രണ്ടാഴ്ച ക്വാറന്റൈനില്‍ കഴിയണമെന്ന ആവശ്യവുമായി ബിജെപി നേതാവ് സുബ്രഹ്മണ്യന് സ്വാമി. ഇന്ത്യയില്‍ തിരിച്ചെത്തുന്ന ആമിര്‍ ഖാനെ കോവിഡ്...
ഫേസ്ബുക്കില്‍ തെറ്റായ വാര്‍ത്തകളും വിദ്വേഷവും പ്രചരിപ്പിക്കുന്നതിലൂടെ തൊഴിലില്ലായ്മയെന്ന വസ്തുതയും സമ്പദ്വ്യവസ്ഥയുടെ വന്‍നാശവും രാജ്യത്ത് നിന്ന് മറച്ചുവെക്കാനാവില്ല, രാഹുല്‍
ഡല്‍ഹി: ബോളിവുഡ് നടന് സുശാന്ത് സിംഗ് രജ്പുത് മരണവുമായി ബന്ധപ്പെട്ട കേസില്‍ അന്വേഷണം സിബിഐക്ക് കൈമാറാനുള്ള ബീഹാര്‍ സര്‍ക്കാരിന്റെ തീരുമാനം സുപ്രീം കോടതി ശരിവച്ചു. സുശാന്തിന്റെ പിതാവ് നല്കിയ പരാതിയില്‍ സുശാന്ത് സിംഗ് രജ്പുത് ആത്മഹത്യ...