ന്യൂഡല്‍ഹി: പൊതുമേഖല സ്ഥാപനങ്ങളുടെ സാമൂഹിക പ്രതിബദ്ധത ഫണ്ടിനത്തിലെ 2,105 കോടി രൂപ വിവരാവകാശ നിയമം ബാധകമല്ലാത്ത പി.എം കെയേഴ്സ് ഫണ്ടിലേക്ക് മാറ്റി. രാജ്യത്തെ 38 പൊതുമേഖല സ്ഥാപനങ്ങളുടെ ഫണ്ടാണ് മാറ്റിയത്. ഫണ്ട് ചെലവഴിച്ചതുമായി ബന്ധപ്പെട്ട് വിവരാവകാശ...
977 പേര്‍ക്കാണ് ഇന്നലെ മാത്രം കൊവിഡ് മൂലം ജീവന് നഷ്ടപ്പെട്ടത്. ഇതോടെ കോവിഡ് മരണസംഖ്യ 53,866 ആയി. നിലവില്‍ 1.91 ശതമാനമാണ് രാജ്യത്തെ കോവിഡ് മരണനിരക്ക്.
2013 ആഗസ്റ്റ് 20ന് പൂനെയിലെ ഓംകരേശ്വര്‍ ക്ഷേത്രത്തിനു സമീപമുള്ള പാലത്തിലൂടെ പ്രഭാത സവാരിക്കിടെ ബൈക്കിലെത്തിയ രണ്ടുപേര്‍ ധബോല്‍ക്കറെ വെടിവെച്ചു കൊല്ലുകയായിരുന്നു.
1971ലെ കോടതി അലക്ഷ്യ നിയമം വകുപ്പ് അനുസരിച്ച് ആറു മാസത്തെ തടവും രണ്ടായിരം രൂപയുമാണ് പരമാവധി ശിക്ഷ.
ചീഫ് ജസ്റ്റിസ് കോടതി, രണ്ടാമത്തെയും മൂന്നാമത്തെയും കോടതിമുറികള്‍ എന്നിവയാണ് തുറക്കുന്നത്.
ഇന്ത്യയിലേക്ക് മടങ്ങുന്ന എല്ലാ പൗരന്മാരും നിര്‍ബന്ധമായും എയര്‍ സുവിധ സെല്‍ഫ് റിപ്പോര്‍ട്ടിങ് ഫോം പൂരിപ്പിക്കണമെന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് അറിയിച്ചു.
രാകേഷ് വർമ എന്ന 40കാരനാണ് മരിച്ചത്.
ഫെയ്സ്ബുക്കിന്റെ 'തെറ്റായ പ്രവണതകള്‍' ചര്‍ച്ച ചെയ്യുന്നതിനു പാനല്‍ യോഗം ചേരാനുള്ള തരൂരിന്റെ തീരുമാനത്തിന് എതിരെയായിരുന്നു ദുബെയുടെ വിമര്‍ശനം.
ബിജെപിക്കും പ്രധാനമന്ത്രി മോദിക്കുമെതിരെ ദിനേന വിമര്‍ശനങ്ങളുന്നയിക്കുന്ന രാഹുല്‍ ഗാന്ധിക്കെതിരെ തെറ്റായ പ്രചാരണങ്ങള്‍ നടത്താനുള്ള നീക്കമാണ് ബിജെപി നടത്തുന്നതെന്നും സുര്‍ജേവാല ആരോപിച്ചു.
ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനും ജസ്റ്റിസുമാരായ ബി.ആര് ഗവായ്, കൃഷ്ണ മുരാരി എന്നിവര്‍ അംഗങ്ങളുമായ ബഞ്ചാണ് കേസില്‍ പ്രശാന്ത് ഭൂഷണ് കുറ്റക്കാരനാണ് എന്ന് വിധി പറഞ്ഞിരുന്നത്