ബെംഗളൂരു നൈസ് റോഡിലാണ് രാമനഗര സ്വദേശിയായ രാജേന്ദ്രകുമാറിനെ ( 32) മര്‍ദനമേറ്റ് മരിച്ചനിലയില്‍ കണ്ടെത്തിയത്.
ഒരു അഭിമുഖത്തിലാണ് അദ്ദേഹം തന്റെ ജീവിതയാത്രയുടെ തുടക്കകാലത്ത് ഒപ്പമുണ്ടായിരുന്ന പ്രിയ വാഹനത്തെ പറ്റി മനസ് തുറന്നത്.
കോടതിയലക്ഷ്യക്കേസില്‍ സുപ്രിംകോടതി വിധിക്കുന്ന ഏതു ശിക്ഷയും ഏറ്റുവാങ്ങാന്‍ ഒരുക്കമെന്ന് മുതിര്‍ന്ന അഭിഭാഷകന് പ്രശാന്ത് ഭൂഷണ്. കേസിലെ ശിക്ഷാവിധി പ്രസ്താവത്തിന് മുമ്പ് നടന്ന വാദത്തിലാണ് ഭൂഷണ് നിലപാട് വ്യക്തമാക്കിയത്. മഹാത്മാഗാന്ധിയുടെ വാക്കുകള്‍ ഉദ്ധരിച്ചായിരുന്നു ഭൂഷന്റെ മറുപടി.
''രണ്ട് ട്വീറ്റുകളുണ്ടാക്കുന്ന ഒരു കാറ്റ് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യത്തിന്റെ പ്രധാന തൂണിനെ ഇളക്കാന്‍ കഴിയുന്നതാണെങ്കില്‍, അത് എത്രത്തോളം ദുര്‍ബലമായിരിക്കുന്നു എന്നതാണ് ജുഡീഷ്യറിയുടെ തന്നെ വീക്ഷണം വെളിപ്പെടുത്തുന്നതെന്നും അരുണ്‍ ഷൂറി പറഞ്ഞു.
കോവിഡിന്റെ പശ്ചാലത്തില്‍ വിദേശത്തുനിന്നെത്തുന്നവര്‍ക്ക് ക്വാറന്റൈന് ഇളവുകള്‍ നല്കാന് തീരുമാനം. ബഹ്റൈനില്‍ എത്തുന്ന യാത്രക്കാര്‍ക്ക് പത്തു ദിവസത്തെ നിര്‍ബന്ധിത ക്വാറന്റൈന് എന്ന നിബന്ധന ഒഴിവാക്കുവാനാണ് ദേശീയ ആരോഗ്യ കര്‍മസമിതിയുടെ തീരുമാനം. രാജ്യത്ത് എത്തിയ ശേഷമുള്ള പത്ത് ദിവസം...
ജയ്പൂര്‍: സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് ചെറിയ നിരക്കില്‍ ഭക്ഷണം നല്‍കാനൊരുങ്ങി രാജസ്ഥാന് സര്‍ക്കാര്‍. എട്ടുരൂപക്ക് ഉച്ചഭക്ഷണം നല്‍കാനാണ് ഗെഹ്ലോട്ട് സര്‍ക്കാരിന്റെ തീരുമാനം. ‘ഇന്ദിര റസോയ് യോജന’ എന്ന പദ്ധതിയിലൂടെയാണ് ഭക്ഷണം നല്‍കാനുള്ള ശ്രമം. പച്ചക്കറിയും ധാന്യവര്‍ഗ്ഗങ്ങളും...
ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ജന്മദിനത്തില് പിതാവിനെ അനുസ്മരിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി. രാജീവ് ഗാന്ധി പിതാവായതിനാല്‍ ഭാഗ്യവാനും അഭിമാനവുമുണ്ടെന്നും രാഹുല്‍ഗാന്ധി പറഞ്ഞു.രാജീവ്് ഗാന്ധിയുടെ 76-ാം ജന്മദിനമാണിന്ന്. ‘രാജീവ് ഗാന്ധി അതിശയകരമായ കാഴ്ചപ്പാടുള്ള ഒരു...
ഈ ചരിത്ര സന്ദര്‍ഭത്തില്‍ ഇതു പറഞ്ഞില്ലെങ്കില്‍ താന്‍ കുറ്റക്കാരനാകുമെന്നും ഭൂഷണ് ചൂണ്ടിക്കാട്ടി
മുംബൈ: കോവിഡ് രൂക്ഷമാവുന്നതിനിടെ രാജ്യത്ത് മരുന്നു വ്യാപാര രംഗത്തേക്ക് ചുവടുറപ്പിച്ച് കുത്തക ഭീമന് റിലയന്‍സും. ആമസോണ്‍ ഫ്ളിപ്കാര്‍ട്ട് തുടങ്ങിയ ഇ കോമേഴ്സ് ഭീമന്മാര് മുന്നിട്ടിറങ്ങിയ ഇന്ത്യയിലെ ഓണ്‍ലൈന്‍ മരുന്നു വ്യാപാര രംഗത്തേക്കാണ് റിലയന്‍സും എത്തിയിരിക്കുന്നത്. ഓണ്‍ലൈന്‍...
ശരീരോഷ്മാവ് കൂടിയ കുട്ടികള്‍ക്ക് പ്രത്യേക ഹാളിലായിരിക്കും പരീക്ഷ.