ഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിന് എതിരായ കേരളത്തിന്റെ സ്യൂട്ടില്‍ കേന്ദ്ര നിയമ മന്ത്രാലയത്തിന് സുപ്രിം കോടതിയുടെ ചേംബര്‍ സമന്‍സ്. അറ്റോര്‍ണി ജനറലിന്റെ ഓഫീസിന് നോട്ടീസ് കൈമാറിയിട്ടും വക്കാലത്ത് ഇടാത്തതിനാലാണ് സമന്‍സ്. ജനുവരിയിലാണ് പൗരത്വ ഭേദഗതി നിയമം...
മുംബൈ: സുശാന്ത് സിങ് രാജ്പുത്തിന്റെ മരണത്തിലൂടെ പുറത്തുവരുന്നത് ബോളിവുഡ് ലഹരിക്കഥകള്‍. റിയാ ചക്രവര്‍ത്തിയുടെ വാട്സാപ്പ് ചാറ്റുകള്‍ പുറത്തുവന്നതോടെയാണ് ബോളിവുഡിലെ വ്യാപകമായ ലഹരിമരുന്ന് ഉപയോഗത്തിന്റെ പിന്നാമ്പുറ കഥകള്‍ പുറം ലോകമറിയുന്നത്. സുശാന്തിന് റിയ കന്നാബിഡിയോള്‍ (സിബിഡി) ഓയില്‍...
വിശദമായ പരിശോധനയില്‍ അടിവസ്ത്രങ്ങളോട് തുന്നിച്ചേര്‍ത്ത നിലയില്‍ ഏതാനും പേസ്റ്റ് പാക്കറ്റുകള്‍ കണ്ടെക്കുകയായിരുന്നു. ഇവയില്‍ സ്വര്‍ണം പേസ്റ്റ് രൂപത്തിലാക്കി നിറച്ച നിലയിലായിരുന്നു. സീല്‍ ചെയ്ത പാക്കുകളിലായി 2.61 കിലോ സ്വര്‍ണംമാണ് പിടിച്ചെടുത്തത്.
ബിജെപി നേതൃത്വവുമായും നേതാക്കളുമായും അടുത്ത ബന്ധം പുലര്‍ത്തുന്നവരാണ് പരസ്യത്തിനായി പണം മുടക്കിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ഡല്‍ഹിലെ ബിജെപി ഹെഡ്ക്വാര്‍ട്ടേഴ്സിന്റെ അഡ്രസാണ് ഇവര്‍ നല്‍കിയിരിക്കുന്നത്.
ബാംഗളൂരു: മൈസൂര്‍ രാജാവായിരുന്ന ടിപ്പു സുല്‍ത്താന്‍ മണ്ണിന്റെ മകനാണെന്ന് പുകഴ്ത്തി ബി.ജെ.പി നേതാവ് എ.എച്ച്. വിശ്വനാഥ്. കര്‍ണാടക നിയമ നിര്‍മാണ കൗണ്‍സില്‍ അംഗമാണ് എ.എച്ച്. വിശ്വനാഥ്. നേരത്തെ ടിപ്പുവിനെതിരെ വ്യാപകമായി വ്യാജപ്രചാരണങ്ങള്‍ നടത്തിയവരാണ് ബിജെപിക്കാര്‍. കര്‍ണാടകയിലെ...
കുഞ്ഞ് പിറക്കാന്‍ പോകുന്നതായ സന്തോഷ വാര്‍ത്ത പങ്കുവെച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ വിരാട് കോഹ്ലിയും ഭാര്യയും നടിയുമായ അനുഷ്ക ശര്‍മ്മയും. ഞങ്ങള്‍ മൂന്നുപേരായിരിക്കുന്നു, പുതിയ ആള് 2021 ജനുവരിയില്‍ എത്തുന്നു, എന്നാണ് ഇരുവരും ട്വിറ്ററില്‍ കുറിച്ചത്....
ന്യൂഡല്‍ഹി: ജിഎസ്ടി സംസ്ഥാനങ്ങളുടെ നിലപാടില്‍ അനുഭാവ സമീപനവുമായി കേന്ദ്ര സര്‍ക്കാര്‍. നിര്‍ണായക ജിഎസ്ടി കൗണ്‍സില്‍ യോഗം ഇന്ന് നടക്കും. സംസ്ഥാനങ്ങള്‍ക്ക് നല്‍കേണ്ട നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട വിഷയം മാത്രമാണ് ഇന്നത്തെ അജണ്ട. വിപണിയില്‍ നിന്ന് കടമെടുത്ത് കുടിശ്ശിക...
മുംബൈ; സുശാന്ത് സിങ് രാജ്പുത്തിനു കാമുകി റിയ ചക്രവര്‍ത്തി ലഹരിമരുന്ന് നല്‍കിയിരുന്നുവെന്ന് ആരോപണം. കന്നാബിഡിയോള്‍ ഓയില്‍ (സിബിഡി) ആണു നല്‍കിയിരുന്നതെന്നും റിയയ്ക്കെതിരെ നാര്‍കോട്ടിക്സ് കണ്ട്രോള് ബ്യൂറോ (എന്‍സിബി) ഉടനെ കേസെടുക്കുമെന്നുമാണു റിപ്പോര്‍ട്ട്. എന്നാല്‍ സുശാന്ത് ലഹരിമരുന്ന്...
മുംബൈ: ബോളിവുഡ് നടന് രണ്‍വീര്‍ സിങ്ങും നടി ദീപിക പദുക്കോണും പങ്കെടുത്ത ഒരു ഇഫ്താര്‍ വിരുന്നിന്റെ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിതുറന്നിരിക്കുന്നത്. രാം ലീല ടീം പങ്കെടുത്ത വിരുന്നില്‍ അധോലോക നേതാവ് ദാവൂദ്...
മൊബൈല്‍ പ്ലാനുകളില്‍ വന്‍ വര്‍ധനക്കൊരുങ്ങി പ്രമുഖ ടെലികോം കമ്പനിയായ ഭാരതി എയര്‍ടെല്‍. 1