നിർണായക യോഗത്തിൽ നിന്ന് നിതീഷ് കുമാർ വിട്ടുനിന്നതിന്റെ കാരണം വ്യക്തമല്ല.
വേദന കടിച്ചുപിടിച്ച് ബസ് സുരക്ഷിതമായി പാര്‍ക്ക് ചെയ്ത ശേഷമാണ് സോമലയപ്പന് മരണത്തിന് കീഴടങ്ങിയത്.
ഉടുപ്പിക്ക് സമീപം മാൽപെയിൽ നിന്നെത്തിയ 'ഈശ്വർ മാൽപെ' എന്ന സംഘത്തിൽ 8 പേരാണുള്ളത്.
കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് കേസിന് ആസ്പദമായ സംഭവം റിപ്പോർട്ട് ചെയ്തത്.
നിയന്ത്രണ രേഖക്ക് സമീപം മാചൽ സെക്ടറിലായിരുന്നു ആക്രണം.
ആക്രമണത്തിനായി കശ്മീരിൽനിന്ന് ആർ.ഡി.എക്സ് എത്തിക്കുകയും അത് നാസികിലെ വീട്ടിൽ സൂക്ഷിക്കുകയും ചെയ്തത് കേണൽ ശ്രീകാന്ത് പുരോഹിത് ആണ്. സുധാകർ ചതുർവേദിയാണ് ബോംബ് നിർമിച്ചത്.
പള്ളി ഷീറ്റിട്ട് മറയ്ക്കുന്നതുമായി ബന്ധപ്പെട്ട് തങ്ങള്‍ക്ക് ഉത്തരവുകളൊന്നും ലഭിച്ചിരുന്നില്ലെന്ന് പള്ളി ഭാരവാഹികള്‍ പറഞ്ഞു.
1980 ലെ മോസ്ക്കോ ഒളിംപിക്സിൽ സഫർ ഇഖ്ബാൽ നയിച്ച ഹോക്കി സംഘം സ്വർണം സ്വന്തമാക്കിയ ശേഷം ഇന്ത്യ വലിയ വേദിയിൽ ആദ്യമായി മെഡൽ സ്വന്തമാക്കിയ കാഴ്ച്ച.
ഈ ഫണ്ടിന്റെ കണക്കും അത് കൈയാളുന്ന രീതിയും ചോദിച്ച് കാസർകോട് എം.പി രാജ്മോഹൻ ഉണ്ണിത്താനും മലപ്പുറം എം.പി ഇ.ടി. മുഹമ്മദ് ബഷീറും ഉന്നയിച്ച ചോദ്യങ്ങളാണ് വിഷയം പാർലമെന്റിന് മുന്നിലെത്തിച്ചത്.
മധ്യപ്രദേശിലെ ഉജ്ജൈൻ ജില്ലയിൽ നടന്നുകൊണ്ടിരിക്കുന്ന ശ്രീമദ് ഭഗവത് ഗീത പാരായണ പരിപാടിയിൽ, പഞ്ചായത്തി നിരഞ്ജനി അഖാരയിലെ സ്വാമി പ്രേമാനന്ദ് മഹാരാജ് ആണ് വിവാദ പ്രസ്താവന നടത്തിയത്.