നേരത്തെ, ക്ഷേത്രം തുറക്കരുതെന്ന് ബോംബെ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരെയാണ് ട്രസ്റ്റ് സുപ്രിംകോടതിയെ സമീപിച്ചത്.
ആഗസ്റ്റ് 12,17 തിയതികളില്‍ ഒരു പവന് സ്വര്‍ണത്തിന് 39,200 രൂപയും ഗ്രാമിന് 4,900 രൂപയുമായിരുന്നു വില. ഇതിന് മുമ്പ് ഇതായിരുന്നു ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്.
സുഖം പ്രാപിച്ച ശേഷം കുടുംബാംഗങ്ങള്‍ക്ക് ആശുപത്രി ജീവനക്കാര്‍ ഊഷ്മളമായ വിടവാങ്ങലാണ് നല്‍കിയത്. 'ഞങ്ങള്‍ക്ക് എല്ലാ പ്രതീക്ഷയും നഷ്ടപ്പെട്ടിരുന്നു. മെഡിക്കല്‍ സ്റ്റാഫ് കാണിച്ച അര്‍പ്പണബോധത്താലാണ് ഞങ്ങള്‍ രക്ഷപ്പെട്ടത്. ഇത് വലിയ അത്ഭുതമാണ്, 65 കാരനായ മകന് പ്രതികരിച്ചു.
രഞ്ജന്‍ ഗൊഗോയ് പദവി ദുരുപയോഗം ചെയ്തുവെന്നാരോപിച്ച നല്കിയ ഹര്‍ജിയാണ് സുപ്രീം കോടതി തള്ളിയത്
ഓഗസ്റ്റ് 22 മുതലാണ് ഇന്ത്യയില്‍ ഓക്സ്ഫോഡ് വാക്സിന്റെ മൂന്നാം ഘട്ട പരീക്ഷണങ്ങള്‍ ആരംഭിക്കുന്നത്
കോഴിക്കോട്: സൂമിനും ഗൂഗിള്‍ മീറ്റിനും പകരം ഇന്ത്യയുടെ ഔദ്യോഗിക വീഡിയോ കോണ്‍ഫറന്‍സിംങ് ടൂളായ ആപ്പ് വികസിപ്പിച്ചെടുത്ത് രാജ്യത്തിന്റെ അഭിമാനമായി മാറിയിരിക്കുകയാണ് മലയാളിയായ വി ജോയ് സെബാസ്റ്റിയന്. ഇന്ത്യയുടെ സ്വന്തം വീഡിയോ കോണ്‍ഫറന്‍സിംഗ് ആപ്പ് നിര്‍മ്മിക്കാനുള്ള കേന്ദ്ര...
ഭൂഷണ് സമര്‍പ്പിച്ച സത്യവാങ്മൂലം വായിച്ചു നോക്കാത്ത കോടതി ബഞ്ചിന്റെ നിലപാടിനെയും ഹെഗ്ഡെ വിമര്‍ശിച്ചു.
വ്യാഴാഴ്ച രാവിലെ 10 മണിയോടെയാണ് തീപിടുത്തം ഉണ്ടായത്. വൈദ്യുതി നിലയത്തിന്റെ നാലാം യൂണിറ്റില്‍ സ്ഫോടനം ഉണ്ടായതിനെ തുടര്‍ന്നാണ് തീപിടുത്തം ഉണ്ടായത്. ശ്രീശൈലം അണക്കെട്ടില്‍ സ്ഥാപിച്ചിട്ടുള്ള ഹൈഡ്രോഇലക്ട്രിക് പവര്‍ സ്റ്റേന് നിലയത്തിലുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ്...
രോഗവ്യാപനം അതിരൂക്ഷമായ മഹാരാഷ്ട്രയില്‍ 14,492 പുതിയ കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. തമിഴ്നാട്ടില്‍ രോഗബാധിതര്‍ 3,61,435 ആയി. ആന്ധ്രയില്‍ 3.25 ലക്ഷം പേര്‍ക്കും കര്‍ണാടകയില്‍ 2.56 ലക്ഷം പേര്‍ക്കും ഇതുവരെ കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
ഭുവനേശ്വര്‍: ഉയര്‍ന്നജാതിയില്‍പ്പെട്ട ഒരാളുടെ വീട്ടില്‍നിന്ന് പതിനഞ്ചുകാരിയായ ദളിത് പെണ്‍കുട്ടി പൂ പറിച്ചതോടെ ദളിത് കുടുംബങ്ങള്‍ക്ക് ഊരുവിലക്ക് കല്‍പ്പിച്ച് ഒരു ഗ്രാമം. 40 ദളിത് കുടുംബങ്ങള്‍ക്ക് ഊരുവിലക്ക് കല്പിച്ചിരിക്കുകയാണ് ഒഡീഷയിലെ ദേന്കനാല് ജില്ലയിലെ കാന്റിയോ കട്ടേനി ഗ്രാമം....