പ്രധാനമന്ത്രി തന്റെ പ്രതിമാസ റേഡിയോ പ്രസംഗത്തില്‍ കളിപ്പാട്ടങ്ങള്‍ കുട്ടികളുടെ വികസനത്തിന് വളരെ പ്രധാനമാണെന്നും ഇന്ത്യ അതിന്റെ നിര്‍മ്മാണത്തില്‍ ആഗോള തലത്തില്‍ ഒന്നാതമാകണമെന്നും പറഞ്ഞിരുന്നു. ദുരന്തനിവാരണത്തിലും രക്ഷാപ്രവര്‍ത്തനങ്ങളിലും നായ്ക്കള്‍ നല്കുന്ന പങ്കിനെ കുറിച്ചും മോദി സംസാരിച്ചു. വീട്ടില്‍...
തിങ്കളാഴ്ച തിരുവോണം ആഘോഷിക്കാനിരിക്കേ പ്രധാനമന്ത്രി മന് കി ബാത്തില്‍ പ്രധാനമന്ത്രി ഓണാശംസകളും നേര്‍ന്നു. ഓണം ഒരു അന്താരാഷ്ട്ര ഉത്സവമാറി മാറികൊണ്ടിരിക്കുകയാണ്. ഓണത്തിന്റെ ആവേശം വിദേശ രാജ്യങ്ങളുടെ വിദൂരയിടങ്ങളില്‍ വരെ എത്തിയിരിക്കുന്നു. അമേരിക്ക, യൂറോപ്പ്, ഗള്‍ഫ് രാജ്യങ്ങള്‍...
ആര്‍എസ്എസ് ആദര്‍ശമാണ് തന്റെ ആശയാടിത്തറയെന്ന് ഒരിക്കല്‍ കൂടി വ്യക്തമാക്കുകയാണ് കെജരിവാള്‍.
ആരോഗ്യപ്രവര്‍ത്തകരുടെ ക്ഷാമം നികത്താന്‍ ഡോക്ടര്‍മാരും നഴ്സുമാരും ശുചീകരണ തൊഴിലാളികളും അടക്കം 458 പേരുടെ കരാര്‍ നിയമനത്തിന് ഒരുങ്ങുകയാണ് പുതുച്ചേരി സര്‍ക്കാര്‍.
അതേ സമയം ഫ്യൂച്ചര്‍ ഗ്രൂപ്പിന്റെ ഇപ്പോഴത്തെ ഏറ്റെടുക്കലില്‍ ഫ്യൂച്ചര്‍ ഗ്രൂപ്പിന്റെ റീട്ടെയില്‍ ശൃംഖല കൈകാര്യം ചെയ്യുക റിലയന്‍സ് റീട്ടെയില്‍ ആന്റ് ഫാഷന്‍ ലൈഫ് സ്റ്റെയില്‍ ലിമിറ്റഡ് ആയിരിക്കും
സുശാന്തിന്റെ മരണത്തില്‍ ബിജെപിയുടെ പങ്ക് അന്വേഷിക്കണമെന്നും മഹാരാഷ്ട്രയിലെ എന്‍സിപി-ശിവസേന-കോണ്‍ഗ്രസ് സഖ്യം കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു
നിലവില്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരുള്ളത് മഹാരാഷ്ട്രയിലാണ്
ജസ്റ്റിസ് അരുണ്‍ മിശ്ര അദ്ധ്യക്ഷനായ കോടതിയാണ് വിധി പറയുക
ആഗസ്റ്റ് 19ന് രാത്രിയില്‍ പത്താന്‍കോട്ടുള്ള തരിയാല്‍ ഗ്രാമത്തിലാണ് സംഭവം നടന്നത്. കുപ്രസിദ്ധ കവര്‍ച്ചാസംഘമായ 'കാലെ കച്ചേവാലാ'യിലെ അംഗങ്ങളാണ് അശോക് കുമാറിനെയും കുടുംബത്തേയും ആക്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. കൊള്ളസംഘത്തിന്റെ അക്രമത്തില്‍ കുടുംബത്തിലെ മറ്റുള്ള നാല് അംഗങ്ങള്‍ക്ക് ആക്രമണത്തില്‍...
മെറിറ്റ് പട്ടികയില്‍ സണ്ണിയുടെ പേരിനൊപ്പം ആപ്ലിക്കേഷന്‍ ഐഡി, റോള്‍ നമ്പര്‍ എന്നിവയും രേഖപ്പെടുത്തിയിട്ടുണ്ട്