രാജ്യത്ത് മൂന്ന് വാക്സിനുകളുടെ പരീക്ഷണം അതിവേഗം പുരോഗമിക്കുന്നുവെന്ന് ഐസിഎംആര്‍ വ്യക്തമാക്കി
''ഞങ്ങള്‍ക്ക് അറിയാവുന്ന കാര്യങ്ങള്‍ ആം ആദ്മി സ്ഥാപക അംഗം സ്ഥിരീകരിച്ചു. ജനാധിപത്യത്തെ അട്ടിമറിക്കാനും യുപിഎ സര്‍ക്കാരിനെ താഴെയിറക്കാനും ഐഎസി പ്രസ്ഥാനത്തേയും ആം ആദ്മി പാര്‍ട്ടിയേയും ബിജെപിയും ആര്‍എസ്എസും മുന്നോട്ടുവച്ചു, ''രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.
ഇന്ത്യ, ചൈന അതിര്‍ത്തി പ്രശ്നം പരിഹരിക്കപ്പെടാതെ കിടക്കുകയാണ്. ഇതുവരെ, പരസ്പരം സ്വീകാര്യമായ ഒരു പരിഹാരവും ഉണ്ടായിട്ടില്ല. ഇന്ത്യയുമായുള്ള അതിര്‍ത്തിയില്‍ ചൈന വിയോജിപ്പുണ്ട്. അതിര്‍ത്തിയിലെ സാധാരണയുള്ള വിന്യാസം ചൈന അംഗീകരിക്കുന്നില്ല.
രാജ്യസഭയുടെ രണ്ടാം ദിനം ഇന്നത്തേക്ക് പിരിഞ്ഞു. നാളെ രാവിലെ 9 മണിക്കാണ് ഇനിചേരുക. ലോക്സഭയിലെ പാര്‍ലമെന്റ് നടപടികളുടെ രണ്ടാം ദിവസം സഭയില്‍ എംപിമാരുടെ ശമ്പള അലവന്‍സിലെ വെട്ടിക്കുറവുകളും മറ്റ് പ്രധാന കാര്യങ്ങളും ചര്‍ച്ചയാവും.
വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിന് ബംഗളൂരു സെന്‍ട്രല്‍ ജയില്‍ അധികൃതര്‍ നല്കിയ മറുപടിയിലാണ് ഇക്കാര്യമുള്ളത്
ഓരോ വ്യക്തിക്കും സ്വകാര്യത സംരക്ഷിക്കാനുള്ള അവകാശം ഭരണഘടന ഉറപ്പ് നല്‍കുന്നതാണെന്ന് കോടതി നിരീക്ഷിച്ചു.
മോദി സര്‍ക്കാരിന്റെ പ്രതീക്ഷയില്ലാത്ത സാമ്പത്തിക നയങ്ങളുടെയും ജിഡിപിയിലെ പ്രശ്നങ്ങളേയും ചൂണ്ടിക്കാട്ടിയുള്ള ട്വീറ്റിന് പിന്നാലെ എന്നോണമായിരുന്നു തരൂരിന്റെ പരിഹാസം.
കഴിഞ്ഞ വെള്ളിയാഴ്ച പെണ്‍കുട്ടി നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ പരിശോധനയിലാണ് പ്രതിയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തായത്. കഴിഞ്ഞ രണ്ടുവര്‍ഷമായി തന്നെ ബ്ലാക്ക്മെയില്‍ ചെയ്ത് പീഡിപ്പിക്കുകയായിരുന്നെന്നാണ് യുവാവിനെതിരെയുള്ള പതിനാറുകാരിയുടെ പരാതി.
പ്രഭു സോളമന്റെ കയല്‍ (2014) പുറത്തിറങ്ങിയതോടെ, ഇതിലെ അദ്ദേഹത്തിന്റെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടു. ധര്‍മധുരൈ, വിഐപി2, രാജ മന്തിരി, തൊടരൈ, മുപ്പരിമനം, കൊടിവീരന്, എങ്കിട്ട മോതാതേ, സത്രിയന്‍, പൊതുവാക എന്‍ മനസ് തങ്കം, നാഗേഷ് തിരയിരങ്കം,...
രാജ്യാന്തര യാത്രാ നിയന്ത്രണങ്ങളില്‍ സൗദി ഭാഗിക ഇളവ് വരുത്തിയതോടെ ജിസിസി (ഗള്‍ഫ് സഹകരണ കൗണ്‍സില്‍) രാജ്യക്കാര്‍ക്ക് ഇന്നു മുതല്‍ സൗദിയിലേക്കും തിരിച്ചും യാത്ര ചെയ്യാം