തദ്ദേശീയമായി വികസിപ്പിച്ച കോവിഡ് വാക്സീന് സ്പുട്നിക്–5ന്റെ 100 ദശലക്ഷം ഡോസ് ഇന്ത്യയ്ക്കു വില്‍ക്കുമെന്നു റഷ്യ. ഇന്ത്യയിലെ ഡോ. റെഡ്ഡീസ് ലാബറട്ടറീസ് ആണു വാക്സീന് വിതരണം നടത്തുക
കോവിഡ് പോസിറ്റിവായതിനു പിന്നാലെ അദ്ദേഹം സ്വയം നിരീക്ഷണത്തില്‍ പോയി.
1996-98 കാലഘട്ടത്തില്‍ ചന്ദ്രബാബു നായിഡു സര്‍ക്കാരില്‍ ഇദ്ദേഹം മന്ത്രിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്
റിസര്‍വ് ബാങ്കിന് രാജ്യത്തെ സഹകരണ ബാങ്കുകളെ നിയന്ത്രിക്കാന്‍ അധികാരം നല്കുന്ന ബാങ്കിംഗ് നിയന്ത്രണ ഭേദഗതി ബില്‍ 2020 ലോക്സഭ പാസാക്കി
ചണ്ഡീഗഢ്: സുരേഷ് റെയ്നയുടെ ബന്ധുവീടിന് നേരെയുണ്ടായ ആക്രമണത്തില്‍ മൂന്ന് പേരെ അറസ്റ്റു ചെയ്തു. ഷാരൂഖ് ഖാന്, സാവന്‍, മുഹോബത്ത് എന്നിവരാണ് അറസ്റ്റിലായത്. പഞ്ചാബിലെ പത്താന്‍കോട്ടിലുള്ള റെയ്നയുടെ ബന്ധു വീട്ടില്‍ കവര്‍ച്ചാ സംഘം നടത്തിയ ആക്രമണത്തില്‍ അമ്മാവന്...
പാര്‍ലമെന്റും വിവിധ മന്ത്രാലയങ്ങളുമുള്‍പ്പെടുന്ന ഡല്‍ഹിയിലെ സെന്‍ട്രല്‍ വിസ്ത പുതുക്കിപ്പണിയുന്നതിന്റെ ഭാഗമായാണ് പുതിയ പാര്‍ലമെന്റ് കെട്ടിടം നിര്‍മിക്കുന്നത്
ഒക്ടോബറില്‍ ഇന്ത്യയിലെ കോവിഡ് ബാധിതരുടെ എണ്ണം എഴുപതു ലക്ഷത്തില്‍ എത്തിയേക്കാമെന്നു പഠന റിപ്പോര്‍ട്ട്
ഐപിസി വകുപ്പുകള്‍ പ്രകാരവും കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക പീഡനം തടയുന്നതിനുള്ള പോക്സോ വകുപ്പുകള്‍ പ്രകാരവും യുവാവിനെതിരെ കേസുകള്‍ ചുമത്തിയതായി പോലീസ് പറഞ്ഞു. വീട്ടില്‍ വെച്ച് പെണ്‍കുട്ടി ആണ്‍കുഞ്ഞിന് ജന്മം നല്കി. സെപ്തംബര്‍ 11ന് ചികിത്സ തേടി പെണ്‍കുട്ടി...
ബിജെപി എംപിയുടെ പ്രസ്താവനയ്ക്കെതിരെ ഇടത് എംപിമാര്‍ പ്രതിഷേധിച്ചു. എംഎം ആരിഫും പിആര്‍ നടരാജനും സഭയില്‍ എഴുന്നേറ്റ് നിന്ന് പ്രതിഷേധിച്ചു.
അമ്പതിലധികം പേര് മരിക്കുകയും കോടിക്കണക്കിന് രൂപയുടെ സ്വത്ത് നശിക്കുന്നതിനും കാരണമായ ഡല്‍ഹി കലാപത്തിന്റെ 17,500 പേജുള്ള കുറ്റപത്രമാണ് പൊലീസ് സമര്‍പിച്ചിട്ടുള്ളത്